കൊല്ലം ജില്ലയില്‍ വെള്ളിയാഴ്ച 47 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. 9 പേരുടെ ഉറവിടം വ്യക്തമല്ല. 13 പേര് വിദേശത്ത് നിന്നും 5 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തി.
വിദേശത്ത് നിന്നും എത്തിയവര്‍
ശക്തികുളങ്ങര സ്വദേശി(41), കാവനാട് സ്വദേശി(43), ശൂരനാട് സ്വദേശി(38), അഞ്ചല്‍ പനയംചേരി സ്വദേശിനി(52) എന്നിവര്‍ യു എ ഇ യില്‍ നിന്നും
കുലശേഖരപുരം ആദിനാട് തെക്ക് സ്വദേശി(41), അമ്പലപ്പുറം സ്വദേശിനി(50),
ഓച്ചിറ സ്വദേശി(45), കാവനാട് സ്വദേശി(42), ഉമയനല്ലൂര്‍ സ്വദേശി(23), ഇളമാട് വേങ്ങൂര്‍ സ്വദേശി(43), പൂയപ്പളളി സ്വദേശിനി(68) എന്നിവര്‍ സൗദിയില്‍ നിന്നും
അഞ്ചല്‍ സ്വദേശി(27), പുനലൂര്‍ വാളക്കോട് സ്വദേശി(66) എന്നിവര്‍ ഒമാനില്‍ നിന്നും എത്തിയവരാണ്.
അഞ്ചല്‍ സ്വദേശി(51) ഡല്‍ഹിയില്‍ നിന്നും ഈസ്റ്റ്കല്ലട സ്വദേശി(34) തമിഴ്നാട്ടില്‍ നിന്നും അലയമണ്‍ സ്വദേശി(54) കര്‍ണാടകയില്‍ നിന്നും കുടവട്ടൂര്‍ സ്വദേശി(44) മഹാരാഷ്ട്രയില്‍ നിന്നും ആലപ്പാട് അഴീക്കല്‍ സ്വദേശി(33) ആന്ധ്രാപ്രദേശില്‍ നിന്നും എത്തിയതാണ്.
ആലപ്പാട് സ്വദേശി(32), ശക്തികുളങ്ങര സ്വദേശി(35), വെളിനല്ലൂര്‍ സ്വദേശിനി(40), കൊല്ലം കണ്ടച്ചിറമുക്ക് സ്വദേശി(27), കൊല്ലം സ്വദേശിനി(63), കൊല്ലം സ്വദേശി(23), ചിതറ തോട്ടുംഭാഗം സ്വദേശി(80), പൂതക്കുളം കലക്കോട് സ്വദേശി(32), കൊല്ലം സ്വദേശി(68) എന്നിവരുടെ ഉറവിടം വ്യക്തമല്ല.
തെന്മല സ്വദേശിനി(19), ഇളമാട് കാരാളിക്കോണം സ്വദേശി(57), തലച്ചിറ സ്വദേശി(38), ചിതറ വളവുപച്ച സ്വദേശി(40), തൊടിയൂര്‍ മുഴങ്ങോടി സ്വദേശി(62), തലച്ചിറ സ്വദേശി(18), തെന്മല സ്വദേശിനി(45), ഏരൂര്‍ പത്തടി സ്വദേശി(32), ശൂരനാട് തെക്ക് പതാരം സ്വദേശി(42), ഉമ്മന്നൂര്‍ വയക്കല്‍ സ്വദേശി(45), തൊടിയൂര്‍ മുഴങ്ങോടി സ്വദേശിനി(40), ശൂരനാട് സ്വദേശി(31), ഇളമാട് സ്വദേശി(41), കൊല്ലം സ്വദേശി(61), നീണ്ടകര സ്വദേശിനി(56), പടിഞ്ഞാറ്റിന്‍കര സ്വദേശി(18), കരീപ്ര കുഴിമതിക്കാട് സ്വദേശി(20), മൈനാഗപ്പളളി സ്വദേശി(59), തഴവ സ്വദേശി(51), വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശി(31) എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
ജില്ലയില്‍ വെള്ളിയാഴ്ച എഴുപേര്‍ രോഗമുക്തരായി. പെരിനാട് പനയം സ്വദേശി(53), ഓടനാവട്ടം സ്വദേശി(34), മങ്ങാട് സ്വദേശി(24), കുളത്തൂപ്പുഴ സ്വദേശിനി(28), ഇടമണ്‍ സ്വദേശിനി(26), തേവലക്കര സ്വദേശി(51), ഉമയനല്ലൂര്‍ സ്വദേശി(52) എന്നിവരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.