തൊഴിൽ വാർത്തകൾ | July 25, 2020 പത്തനംതിട്ട: വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് സ്വീപ്പര്‍, സെക്യൂരിറ്റി ജോലികള്‍ക്ക് താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ 28ന് ഉള്ളില്‍ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഓണ്‍ലൈന്‍ ചങ്ങാതിയായി കുട്ടി പോലീസിന്റെ ‘ചിരി’ കൗണ്‍സലിംഗ് സ്റ്റാഫ് നഴ്സ് വാക്ക്-ഇന്‍-ഇന്റര്‍വ്യു