കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറും വടക്കേവിള സ്വദേശിനിയായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് അസിസ്റ്റന്റും ഉള്‍പ്പടെ  ജില്ലയില്‍ ശനിയാഴ്ച 80 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  വിദേശത്ത് നിന്നും വന്ന 12 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം മൂലം 63 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

വിദേശത്ത് നിന്നും എത്തിയവര്‍
കന്നിമേല്‍ ചേരി സ്വദേശി(53), വാടി സ്വദേശി(53) എന്നിവര്‍ ഖത്തറില്‍ നിന്നും അഷ്ടമുടി സ്വദേശി(28) ഐവറി കോസ്റ്റില്‍ നിന്നും ഇടമണ്‍ സ്വദേശി(32), എഴുകോണ്‍ സ്വദേശി(37), ശൂരനാട് വടക്ക് സ്വദേശി(35) എന്നിവര്‍ യു എ ഇ യില്‍ നിന്നും കരിക്കോട് സ്വദേശിനി(47), കാഞ്ഞാവെളി സ്വദേശി(52), വിഷ്ണത്തുകാവ് സ്വദേശി(36), തേവളളി സ്വദേശി(42), പളളിക്കല്‍ സ്വദേശി(48), ശക്തികുളങ്ങര സ്വദേശി(34) സൗദിയില്‍ നിന്നും എത്തിയവരാണ്.

ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
നീണ്ടകര സ്വദേശി(28) ഒഡീഷയില്‍ നിന്നും കൊട്ടിയം സ്വദേശി(44) കര്‍ണ്ണാടകയില്‍ നിന്നും തമിഴ്‌നാട് കന്യാകുമാരി സ്വദേശി(52) എന്നിവരാണ്.

ആരോഗ്യ പ്രവര്‍ത്തകര്‍
കൊട്ടാരക്കര സ്വദേശി(43) കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറും വടക്കേവിള സ്വദേശിനി(54) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ജീവനക്കാരിയുമാണ്.

സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവര്‍
അഞ്ചല്‍ സ്വദേശി(24), അഞ്ചല്‍ സ്വദേശിനി(18), ആദിച്ചനല്ലൂര്‍ സ്വദേശി(33), ആയൂര്‍ സ്വദേശിനി(21), ആയൂര്‍ സ്വദേശിനി(47), ആലപ്പാട്  സ്വദേശി(40), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശി(40), ഇട്ടിവ സ്വദേശി(40), ഉമ്മന്നൂര്‍ സ്വദേശിനി(17), എഴുകോണ്‍ സ്വദേശി(31), എഴുകോണ്‍ സ്വദേശി(4), ഓയൂര്‍ സ്വദേശിനി(6), കടയ്ക്കല്‍ സ്വദേശി(64), കടയ്ക്കല്‍ സ്വദേശിനി(21), കരീപ്ര സ്വദേശി(18), കരുനാഗപ്പളളി സ്വദേശി(70), കരുനാഗപ്പളളി സ്വദേശി(46), കുലശേഖരപുരം സ്വദേശി(55), കുലശേഖരപുരം സ്വദേശിനി(46), കുലശേഖരപുരം സ്വദേശിനി(46), കുളത്തപ്പുഴ സാംനഗര്‍ സ്വദേശിനി(22), കുളത്തൂപ്പുഴ സാംനഗര്‍ സ്വദേശിനി(56), കുളത്തൂപ്പുഴ സ്വദേശി(1), കുളത്തൂപ്പുഴ സ്വദേശിനി(16), കുളത്തൂപ്പുഴ സ്വദേശിനി(56), ചടയമംഗലം സ്വദേശി(27), ചടയമംഗലം സ്വദേശി(76), ചടയമംഗലം സ്വദേശിനി(36), ചടയമംഗലം സ്വദേശിനി(23), ചവറ സ്വദേശി(58), ചവറ സ്വദേശി(45), ചവറ സ്വദേശിനി(50), ചിതറ സ്വദേശി(39), ചിതറ സ്വദേശി(26), ചിതറ സ്വദേശി(19), ചിതറ സ്വദേശി(17), ചിതറ സ്വദേശിനി(0), ചിതറ സ്വദേശിനി(40), ചിതറ സ്വദേശിനി(24), ചിതറ സ്വദേശിനി(21), തലച്ചിറ സ്വദേശി(4), തലച്ചിറ സ്വദേശി(46), തലച്ചിറ സ്വദേശിനി(88), തലച്ചിറ സ്വദേശിനി(30), പരവൂര്‍ തെക്കുംഭാഗം സ്വദേശി(60), തെക്കുംഭാഗം സ്വദേശിനി(38), തെന്മല സ്വദേശി(27), തെന്മല സ്വദേശി(10), നെടുവത്തൂര്‍ സ്വദേശി(28), പണ്ടാരത്തുരുത്ത് സ്വദേശിനി(57), പരവൂര്‍ കോങ്ങാല്‍ സ്വദേശി(39), പരവൂര്‍ സ്വദേശി(87), പരവൂര്‍ സ്വദേശിനി(46), പളളിമണ്‍ സ്വദേശി(70), പുനലൂര്‍ സ്വദേശി(30), മങ്ങാട് സ്വദേശി(32), മടത്തറ സ്വദേശി(52), വയയ്ക്കല്‍ സ്വദേശിനി(48), വയയ്ക്കല്‍ സ്വദേശിനി(42), വിളക്കുടി സ്വദേശിനി(45), വിളക്കുടി സ്വദേശിനി(14), വിളക്കുടി സ്വദേശിനി(10), ശാസ്താംകോട്ടയില്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും സ്രവ ശേഖരിച്ച ഒന്‍പത് വയസുകാരന്‍.
ജില്ലയില്‍ ആകെ 8710 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ 753 പേര്‍ ഗൃഹനിരീക്ഷണം  പൂര്‍ത്തിയാക്കി. 936 പേരെ ഇന്നലെ ഗൃഹനിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 72 പേരെ ആശുപത്രി നിരീക്ഷണത്തിലും പ്രവേശിപ്പിച്ചു. ആകെ ശേഖരിച്ച സാമ്പിളുകള്‍ 25378, രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം 5069, സെക്കന്ററി സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം 1691 മാണ്. ആംബുലന്‍സ് സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ – 7594040759. കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ – 0474-2797609, 8589015556.