കാസർഗോഡ് ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 4 പേരുടെ ഉറവിടെ ലഭ്യമല്ല 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 15 പേര്‍ വിദേശത്തു നിന്നും വന്നവരുമാണ് .

ഉറവിടം ലഭ്യമല്ല
നീലേശ്വരം നഗര സഭയിലെ 48 കാരി
കുമ്പള പഞ്ചായത്തിലെ 33 കാരന്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 70 കാരി
പൈവളിഗെ പഞ്ചായത്തിലെ 64 കാരി

 പ്രാഥമിക സമ്പര്‍ക്കം
നീലേശ്വരം നഗര സഭയിലെ 28 കാരി, 30,34 വയസുളള പുരുഷന്‍മ്മാര്‍ 4,14 വയസ്സുളള ആണ്‍ കുട്ടികള്‍
അജാനൂര്‍ പഞ്ചായത്തിലെ 24 കാരന്‍
പളളിക്കര പഞ്ചായത്തിലെ 38 കാരന്‍
കാറഡുക്ക പഞ്ചായത്തിലെ 8 മാസം പ്രായമുളള  പെണ്‍കുട്ടി
ബദിയഡുക്ക പഞ്ചായത്തിലെ 27 കാരി
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 22, 25, 23, 34, 32 വയസുളള പുരുഷന്‍മ്മാര്‍
കുമ്പള പഞ്ചായത്തിലെ 30, 30, 23, 57,28,23,34,62 വയസുളള സ്ത്രീകള്‍ 54, 24,31, 37 വയസുളള പുരുഷന്‍മ്മാര്‍
കിനാനൂര്‍- കരിന്തളം പഞ്ചായത്തിലെ 68 കാരന്‍ 55 കാരി
ചെമ്മനാട് പഞ്ചായത്തിലെ 28 കാരന്‍
ചെങ്കള പഞ്ചായത്തിലെ 80 കാരി

വിദേശത്തു നിന്നും വന്നവര്‍
കുമ്പള പഞ്ചായത്തിലെ 31 കാരന്‍ (ഒമാന്‍)
കാസര്‍കോട് നഗരസഭയിലെ 23 കാരി ( സൗദി അറേബ്യ), 37, 43 ,വയസുളള പുരുഷന്‍മ്മാര്‍( യു എ ഇ) 42, 37,25,50 വയസ്സുളള പുരുഷന്‍മ്മാര്‍(ദുബായ്) 30 കാരന്‍ (ഷാര്‍ജ)
കുറ്റിക്കോല്‍ പഞ്ചായത്തിലെ 30 കാരന്‍ ( ഖത്തര്‍)
മധൂര്‍ പഞ്ചായത്തിലെ 40 കാരന്‍ ( അബുദാബി)
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ 25 കാരന്‍( ദുബായ്)
പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ 37 കാരന്‍ (ദുബായ്) 30 കാരന്‍( ബഹറിന്‍)
കാഞ്ഞങ്ങാട് നഗര സഭയിലെ 55 കാരന്‍( ദുബായ് )

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3800 പേര്‍
995 പേര്‍  സ്ഥാപന നിരീക്ഷണത്തിലും 2805 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുമായി ജില്ലയില്‍  3800 പേരാണ് നിരീക്ഷണത്തിലുള്ളത്. സെന്റിനെന്റല്‍ സര്‍വ്വേ അടക്കം 473 പേരുടെ സാമ്പിള്‍ പുതുതായി പരിശോധനയ്ക്ക് അയച്ചു. 404 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 520 പേര്‍ നിരീക്ഷണ കാലയളവ്  പൂര്‍ത്തീകരിച്ചു.