തുടര്‍ച്ചയായി മൂന്നാം ദിനവും രോഗമുക്തര്‍ രോഗബാധിതരെക്കാള്‍ മുന്നിലെത്തിയത് ജില്ലയ്ക്ക് ആശ്വാസമായി. ഇന്നലെ(ജൂലൈ 31) 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 94 പേര്‍ രോഗമുക്തരായി. എട്ടുപേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. സമ്പര്‍ക്കംമൂലം 44 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

കൊല്ലം  തേവലക്കര മുട്ടയ്ക്കല്‍ മാമ്പുഴ വടക്കെത്തറ വീട്ടില്‍  രുഗ്മിണി(56) ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ജില്ലയില്‍ ഇന്നലെ 94 പേര്‍ക്ക്  രോഗമുക്തി നേടി.

വിദേശത്ത് നിന്നും എത്തിയവര്‍
പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശിനി(35) ഒമാനില്‍ നിന്നും നിലമേല്‍ കൈതോട് സ്വദേശി(37) ഖത്തറില്‍ നിന്നും പരവൂര്‍ പൊഴിക്കര തെക്കുംഭാഗം സ്വദേശി(41), കുമ്മിള്‍ ഓണംകല്ല് സ്വദേശി(37), പടിഞ്ഞാറെ കല്ലട  കാരാളി ജംഗ്ഷന്‍ സ്വദേശി(46) എന്നിവര്‍ യു എ ഇ യില്‍ നിന്നും കിളികൊല്ലൂര്‍ സ്വദേശി(60), മടവൂര്‍ സ്വദേശി(35), കടയ്ക്കല്‍ ഇളംപഴഞ്ഞൂര്‍ സ്വദേശി(52) എന്നിവര്‍ സൗദിയില്‍ നിന്നും എത്തിയവരാണ്.

മരണം
തേവലക്കര മുട്ടയ്ക്കല്‍ സ്വദേശിനി രുഗ്മിണി(56)

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
കുമ്മിള്‍ തച്ചോണം സ്വദേശി(38), കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി(32), കുളത്തുപ്പുഴ സാംനഗര്‍ സ്വദേശിനി(1), നീണ്‍ണ്ടകര പുത്തന്‍തുറ  സ്വദേശി(20), മയ്യനാട് സ്വദേശി(19), ഇളമാട് തോട്ടത്തറ സ്വദേശിനി(15), മണ്‍ട്രോതുരുത്ത് പട്ടംതുരുത്ത് സ്വദേശി(47), നീണ്‍ണ്ടകര പുത്തന്‍തുറ സ്വദേശി(49), ഇളമാട് അര്‍ക്കന്നൂര്‍  സ്വദേശിനി(24), ഇളമാട് അര്‍ക്കന്നൂര്‍  സ്വദേശി(47), ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശി(22), പരവൂര്‍ കോങ്ങല്‍ സ്വദേശി(33), കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി(9), ഡീസന്റ് ജംഗ്ക്ഷന്‍ സ്വദേശിനി(70), പെരിനാട് പനമൂട് സ്വദേശി(25), മങ്ങാട് ആറുന്നൂറ്റിമംഗലം സ്വദേശി(36), നീണ്‍ണ്ടകര പുത്തന്‍തുറ സ്വദേശിനി(42), കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി(5), കുളത്തുപ്പുഴ സാംനഗര്‍ സ്വദേശിനി(62), തൃക്കോവില്‍വട്ടം തട്ടാര്‍ക്കോണം സ്വദേശിനി(78), കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി (16), കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി(32), ശാസ്താംകോട്ട  മുതുപിലക്കാട് സ്വദേശി(26), കുളത്തുപ്പുഴ വട്ടക്കരിക്കകം സ്വദേശി(18), കുളത്തുപ്പുഴ വട്ടക്കരിക്കകം സ്വദേശിനി(10), കുളത്തുപ്പുഴ സാംനഗര്‍ സ്വദേശി(16), കുളത്തുപ്പുഴ സാംനഗര്‍ സ്വദേശി(12), പരവൂര്‍ കോങ്ങാല്‍ സ്വദേശിനി(28), വെളിനല്ലൂര്‍ വട്ടപാറ സ്വദേശിനി(2), കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശി(39), കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി(51), കുളത്തുപ്പുഴ സാംനഗര്‍ സ്വദേശിനി(34), ഓച്ചിറ വല്ലിയകുളങ്ങര സ്വദേശി(66), ശാസ്താംകോട്ട പോരുവഴി സ്വദേശി(24), കടപ്പാക്കട സ്വദേശിനി(40), കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശി(41), കുളത്തുപ്പുഴ സാംനഗര്‍ സ്വദേശിനി(46), കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി(64), കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി (62), തൃക്കോവില്‍വട്ടം തട്ടാര്‍ക്കോണം സ്വദേശിനി(54), മുളവന സ്വദേശി(38), പേരയം കുമ്പളം  സ്വദേശിനി(32), കുളത്തുപ്പുഴ സാംനഗര്‍ സ്വദേശി(16), കുളത്തുപ്പുഴ വട്ടക്കരിക്കകം സ്വദേശിനി(35).