മറ്റു പെൻഷനുകളൊന്നും ലഭിക്കാത്ത സംസ്ഥാനത്തെ വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ട 60 വയസ്സ് പൂർത്തിയായവർക്ക് പിന്നാക്ക വിഭാഗ വകുപ്പ് മുഖേന പ്രതിമാസം 1200 രൂപ വീതം പെൻഷൻ അനുവദിക്കുന്ന വിശ്വകർമ്മ പെൻഷൻ പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 31 വരെ നീട്ടി.