തേവലക്കര പുത്തന്‍സങ്കേതം സ്വദേശിനിയായ ചവറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പടെ ജില്ലയില്‍ വെള്ളിയാഴ്ച  36 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.  നാലുപേര്‍ വിദേശത്ത് നിന്നും അഞ്ചുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 26 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.  32 പേര്‍ രോഗമുക്തി നേടി.

വിദേശത്ത് നിന്നുമെത്തിയവര്‍
തഴവ മണപ്പളളി സ്വദേശി(36), അഞ്ചല്‍ ഠൗണ്‍ സ്വദേശിനി(29), തൊടിയൂര്‍ വേങ്ങറ സ്വദേശി(26) എന്നിവര്‍ സൗദിയില്‍ നിന്നും തൊടിയൂര്‍ മുഴങ്ങോടി സ്വദേശി(29) ദുബായില്‍ നിന്നും എത്തിയതാണ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
തഴവ സൗത്ത് ഈസ്റ്റ്  സ്വദേശി(23), തഴവ സൗത്ത് ഈസ്റ്റ് സ്വദേശി(55) എന്നിവര്‍ തമിഴ്‌നാട്ടില്‍ നിന്നും അഞ്ചല്‍ അഗസ്ത്യക്കോട് സ്വദേശി(27), ഡാര്‍ജലിങ്ങില്‍ നിന്നും തഴവ പാവുമ്പ സ്വദേശി(25) ലഡാക്കില്‍ നിന്നും ഇട്ടിവ കോട്ടുക്കല്‍ സ്വദേശി(32) പഞ്ചാബില്‍ നിന്നും എത്തിയതാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
അഞ്ചല്‍ ആലഞ്ചേരി സ്വദേശിനി(24), ഏരൂര്‍ കാഞ്ഞവയല്‍ സ്വദേശിനി(24), കടവൂര്‍ ഇഞ്ചവിള സ്വദേശി (43), കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശിനി(96), കൊല്ലം കോര്‍പ്പറേഷന്‍ പനമൂട്  സ്വദേശി(58), കടപ്പാക്കട സ്വദേശി(39), കാവനാട് പളളിത്താഴെ സ്വദേശി(75), കാവനാട് പളളിത്താഴെ സ്വദേശിനികളായ 68, 45 വയസുള്ളവര്‍, തൃക്കടവൂര്‍ സ്വദേശികളായ 31, 39 വയസുള്ളവര്‍, പനമൂട്  സ്വദേശി(34), ചവറ പട്ടത്താനം സ്വദേശിനി(53), ചവറ പുതുകാട് സ്വദേശിനി(19), ഉമയനല്ലൂര്‍ സ്വദേശിനി(40), മൈലാപ്പൂര്‍ സ്വദേശിനി(40), തേവലക്കര കോയിവിള സ്വദേശി(64), നീണ്ടകര പുത്തന്‍തോപ്പ്  സ്വദേശിനി(35), നീണ്ടകര മെരിലാന്റ് സ്വദേശിനി(38), നെടുമ്പന മീയ്യന്നൂര്‍ സ്വദേശി(41), മൈലം പളളിക്കല്‍ സ്വദേശിനി(58), വെളിയം പുലരിമുക്ക് സ്വദേശി(28), തേവലക്കര പുത്തന്‍സങ്കേതം സ്വദേശിനി(31)(ചവറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തക), ചവറ പട്ടത്താനം സ്വദേശി(61), കൊല്ലം കോര്‍പ്പറേഷന്‍ രാമന്‍ കുളങ്ങര സ്വദേശി(60), ശക്തികുളങ്ങര സ്വദേശി(49), കൊല്ലം കോര്‍പ്പറേഷന്‍ ഇളംകുളം മുക്കാട് നഗര്‍ സ്വദേശിനി(28).
കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍
ചടയമംഗലം ഗ്രാമപഞ്ചായത്തിലെ 7, 9 വാര്‍ഡുകള്‍, കുമ്മിള്‍ ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ്(സംബ്രമം ട്രാന്‍സ്‌ഫോമര്‍ ജംഗ്ഷന്‍-കോലിഞ്ചി-കിഴുനില-കുമ്മിള്‍ അമ്പലമുക്ക് പ്രദേശം), അലയമണ്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ്, ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5(മുക്കുവന്‍ കോട് കോളനി പ്രദേശം), ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9(അഞ്ചല്‍-കടയ്ക്കല്‍ റോഡിന് ഇടതുഭാഗം മാത്രം) എന്നീ പ്രദേശങ്ങളില്‍ കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചവ
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ വാര്‍ഡ്-12, ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ 2, 3, 8 വാര്‍ഡുകള്‍, ചിതറ ഗ്രാമപഞ്ചായത്ത്, ചടയമംഗലം ഗ്രാമപഞ്ചായത്തിലെ 6-ാം വാര്‍ഡ്, ഇളമാട് ഗ്രാമപഞ്ചായത്തിലെ 12, 13, 15 വാര്‍ഡുകള്‍, കുമ്മിള്‍ ഗ്രാമപഞ്ചായത്തിലെ 11, 14 വാര്‍ഡുകള്‍, വെളിയം ഗ്രാമപഞ്ചായത്തിലെ 13, 14, 16, 17, 18 വാര്‍ഡുകള്‍, മൈലം ഗ്രാമപഞ്ചായത്തിലെ 2, 11, 13, 16 എന്നീ വാര്‍ഡുകള്‍ ഒഴികെയുള്ള മറ്റെല്ലാ വാര്‍ഡുകളും, അലയമണ്‍ ഗ്രാമപഞ്ചായത്തിലെ 8, 12, 13 വാര്‍ഡുകള്‍, അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ 10, 13, 14, 19 എന്നിവ ഒഴികെയുള്ള മറ്റെല്ലാ വാര്‍ഡുകളും, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ 3, 6, 11, 12, 13, 14, 15 വാര്‍ഡുകള്‍, തെ•ല ഗ്രാമപഞ്ചായത്തിലെ 4, 14 വാര്‍ഡുകള്‍, ഏരൂര്‍ ഗ്രാമപഞ്ചായത്തിലെ 3, 5, 15 വാര്‍ഡുകള്‍, വിളക്കുടി ഗ്രാമപഞ്ചായത്തിലെ 3, 6, 10, 19 വാര്‍ഡുകള്‍, പട്ടാഴി ഗ്രാമപഞ്ചായത്തിലെ 3, 10 വാര്‍ഡുകള്‍ ഒഴികെയുള്ള മറ്റെല്ലാ വാര്‍ഡുകളും, പരവൂര്‍ മുനിസിപ്പാലിറ്റിയിലെ 11, 12 വാര്‍ഡുകള്‍, പരവൂര്‍ മുനിസിപ്പാലിറ്റിയിലെ 11, 12 വാര്‍ഡുകള്‍, കൊറ്റംകര ഗ്രാമപഞ്ചായത്തിലെ 8, 9, 11 വാര്‍ഡുകള്‍, ഇട്ടിവ ഗ്രാമപഞ്ചായത്തിലെ 2, 4, 5, 12, 20 വാര്‍ഡുകള്‍ ഒഴികെയുള്ള മറ്റെല്ലാ വാര്‍ഡുകളും വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 1, 6, 16 ഒഴികെയുള്ള മറ്റെല്ലാ വാര്‍ഡുകളും മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്തിലെ 9-ാം വാര്‍ഡ് ഒഴികെയുള്ള മറ്റെല്ലാ വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയിരുന്ന കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.
ആലപ്പാട് ഗ്രാമപഞ്ചായത്തിലെ 2, 14, 15, ചവറ-6, 7, 8, 9, 11, 12, 13, 14, 18, ക്ലാപ്പന-7, 14, കുലശേഖരപുരം-8, 9, 10, 11, 21, തൊടിയൂര്‍-15, 16, 19, 20, തഴവ-18, 19, 20, 21, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി-23, 24, 29, 30, 33, നീണ്ടകര-2, 3, 12, ശൂരനാട് തെക്ക്-12, കൊട്ടാരക്കര മുനിസിപ്പാലിറ്റി-1, 2, 3, 7, ചടയമംഗലം-5, 7, 9, 10, ഇളമാട്-9, എഴുകോണ്‍-7, കുമ്മിള്‍-2(മുക്കുന്നം-വാലുപച്ച-ഈയ്യക്കോട് റോഡ്), 7(മങ്കാട് ജംഗ്ഷന്‍-മുക്കുന്നം-ഊന്നങ്കല്ല് പ്രദേശം), 13(സംബ്രമം ട്രാന്‍സ്‌ഫോമര്‍ ജംഗ്ഷന്‍-കോലിഞ്ചി-കിഴുനില-കുമ്മിള്‍ അമ്പലമുക്ക് പ്രദേശം), നെടുവത്തൂര്‍-4, 5, 7, 8, 11, പൂയപ്പള്ളി-10, 11, 12, 13, 14, ഉമ്മന്നൂര്‍-10(പച്ചയില്‍ ഭാഗം-പച്ചയില്‍ ബസ് സ്റ്റോപ്പ് മുതല്‍ മേല്‍കുളങ്ങര റോഡുവരെ), മൈലം-2, 11, 13, 16, പുനലൂര്‍-6, 15, 16, അഞ്ചല്‍-10, 13, 14, 19, അലയമണ്‍-1, കരവാളൂര്‍-1, 9, 10, 11, 15, 16, തെ•ല-5(വായനശാല മുതല്‍ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റോപ്പുവരെയുള്ള വീടുകള്‍, 11(ഇടമണ്‍ 34 ലെ മുപ്പതുപറ സ്‌കൂളിനോട് ചേര്‍ന്നുള്ള പാലത്തിന്റെ ഇരുവശത്തുമുള്ള വീടുകള്‍ തുടങ്ങി പുഷ്പഗിരി സ്‌കൂളിനടുത്തുള്ള രാജേഷ് വക സ്റ്റേഷനറി കട വരെ), ഏരൂര്‍-11(പത്തടി പി പി ടി എം എല്‍ പി എസ് പ്രദേശം), 12(കാഞ്ഞുവയല്‍ ജംഗ്ഷന്‍, ഊറ്റുകുഴി, ലക്ഷംവീട് പ്രദേശം), വിളക്കുടി-12(ചന്ദനപ്പുറം പ്രദേശം മാത്രം), തലവൂര്‍-15, 19, 20, പട്ടാഴി-3, 10, പത്തനാപുരം-12, 13, 14, 15, പരവൂര്‍-17, 18, 19, 20, 21, 22 പൂര്‍ണമായും, 23(പണിക്കേഴ്‌സ് ഷോപ്പ് മുതല്‍ ഇടത് തിരിഞ്ഞ് 500 മീറ്റര്‍ വരെ റോഡിന്റെ ഇരുവശവും), തൃക്കരുവ-1, 7, 8, 12, 15, കൊറ്റങ്കര-10(ശ്രുതി ജംഗ്ഷന്‍ മുതല്‍ കോടംവിള വരെയുള്ള പ്രദേശം മാത്രം), കൊല്ലം കോര്‍പ്പറേഷന്‍-3, 31 ഡിവിഷനുകള്‍ പൂര്‍ണമായും, 13 ഡിവിഷനിരെ ബംഗ്ലാവ് പുരയിടം, പുള്ളിക്കട കോളനി ലിങ്ക് റോഡ് പ്രദേശങ്ങള്‍ മാത്രം), ഇട്ടിവ-2, 4, 5, 12, 20, ആദിച്ചനല്ലൂര്‍-5(മുക്കുവന്‍കോട് കോളനി പ്രദേശം, വാര്‍ഡ് 9, 11 പൂര്‍ണമായും, തേവലക്കര-17, വെളിനല്ലൂര്‍-1, 6, 16, തൃക്കോവില്‍വട്ടം-1, 22, 23, മണ്‍ട്രോതുരുത്ത്- വാര്‍ഡ് 9 ലെ നീറ്റുംതുരുത്ത് പ്രദേശം മാത്രം, ഇടമുളയ്ക്കല്‍-വാര്‍ഡ് 9 ലെ അഞ്ചല്‍-കടയ്ക്കല്‍ റോഡിന് ഇടതുഭാഗം മാത്രം എന്നിവിടങ്ങളില്‍ കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ തുടരും.
ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ ആര്യങ്കാവ്(4), ആര്യങ്കാവ് ക്ഷേത്രം(5) എന്നീ വാര്‍ഡുകളില്‍ നിശ്ചിത ഹോട്ട് സ്‌പോട്ട് നിയന്ത്രണങ്ങള്‍ തുടരും.