ഞായറാഴ്ച ജില്ലയില്‍ 56 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത നാല് പേരുള്‍പ്പെടെ 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ വിദേശത്ത് നിന്നും അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്.
   വീടുകളില്‍ 3169 പേരും സ്ഥാപനങ്ങളില്‍ 1405 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4574 പേരാണ്. പുതിയതായി 441 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 461  സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 633 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 371 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.  ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും  116 പേരെ ഡിസ്ചാര്‍ജ് ചെയ്തു
ഇതരസംസ്ഥാനത്ത് നിന്നെത്തിയവര്‍
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 29 കാരന്‍ (ജമ്മുകാശ്മീര്‍)
കാഞ്ഞങ്ങാട് നഗരസഭയിലെ 43 കാരന്‍ (കര്‍ണ്ണാടക)
ചെറുവത്തൂര്‍ പഞ്ചായത്തിലെ 33 കാരന്‍ (മഹാരാഷ്ട്ര)
പുത്തിഗെ പഞ്ചായത്തിലെ 34 കാരി, 12, വയസുള്ള ആണ്‍കുട്ടി (കര്‍ണ്ണാടക)
വിദേശത്ത് നിന്നെത്തിയവര്‍
കാസര്‍കോട് നഗരസഭയിലെ 40 കാരന്‍ (യു എസ് എ)
കുറ്റിക്കോല്‍ പഞ്ചായത്തിലെ 36 കാരന്‍ (യു എ ഇ)
ഉറവിടമറിയാത്തവര്‍
ഉദുമ  പഞ്ചായത്തിലെ 25 കാരി
മടിക്കൈ  പഞ്ചായത്തിലെ 50കാരി
അജാനൂര്‍  പഞ്ചായത്തിലെ 35 കാരന്‍
കുമ്പള  പഞ്ചായത്തിലെ 33 കാരി
 
സമ്പര്‍ക്കം
ചെറുവത്തൂര്‍  പഞ്ചായത്തിലെ 33, 27, 20, 17, 20, 34 വയസുള്ള പുരുഷന്മാര്‍ 22 കാരി,മൂന്ന് വയസുള്ള ആണ്‍കുഞ്ഞ്
ചെമ്മനാട്  പഞ്ചായത്തിലെ 16 കാരന്‍, 60, 38, 20 വയസുള്ള സത്രീകള്‍, 13 കാരി
ബേഡഡുക്ക  പഞ്ചായത്തിലെ 51 കാരന്‍
മടിക്കൈ  പഞ്ചായത്തിലെ 35, 37 വയസുള്ള പുരുഷന്മാര്‍ 26 കാരി
കാഞ്ഞങ്ങാട് നഗരസഭയിലെ 28കാരന്‍, 33കാരി, ഏഴ് വയസുകാരന്‍
അജാനൂര്‍  പഞ്ചായത്തിലെ 22 കാരന്‍, 46 കാരി
പള്ളിക്കര  പഞ്ചായത്തിലെ 61 കാരന്‍ , 60 കാരി
പിലിക്കോട്  പഞ്ചായത്തിലെ 40, 40 വയസുള്ള പുരുഷന്മാര്‍
വെസ്റ്റ് എളേരി  പഞ്ചായത്തിലെ 35 കാരി, 14 കാരന്‍
ബളാല്‍  പഞ്ചായത്തിലെ 46 കാരന്‍
ബദിയഡുക്ക  പഞ്ചായത്തിലെ 44 കാരന്‍
കുമ്പള  പഞ്ചായത്തിലെ 33 കാരി
മുളിയാര്‍  പഞ്ചായത്തിലെ 29 കാരന്‍
ചെങ്കള  പഞ്ചായത്തിലെ 80 കാരി
മീഞ്ച  പഞ്ചായത്തിലെ 75 കാരി
കാസര്‍കോട് നഗരസഭയിലെ 65, 34, 44, 44, 41, 25 വയസുള്ള പുരുഷന്മാര്‍, 45,35 വയസുള്ള സത്രീകള്‍, 12 വയസുള്ള ആണ്‍കുട്ടി
കാഞ്ഞങ്ങാട് പോലീസ്‌റ്റേഷനിലെ ജീവനക്കാരായ പയ്യന്നൂര്‍ നഗരസഭയിലെ 35 കാരന്‍, കാങ്കോലിലെ 42 കാരന്‍
മടിക്കൈ പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകയായ കരിവെള്ളൂരിലെ 32 കാരി
 
 
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: 
മീഞ്ച- ഒന്ന്
ചെറുവത്തൂര്‍-എട്ട്
ചെമ്മനാട്- അഞ്ച്
ഉദുമ-ഒന്ന്
ബേഡഡുക്ക-ഒന്ന്
മടിക്കൈ-നാല്
കാഞ്ഞങ്ങാട്- നാല്
അജാനൂര്‍- മൂന്ന്
പള്ളിക്കര-രണ്ട്
കിനാനൂര്‍ കരിന്തളം-ഒന്ന്
പിലിക്കോട്-രണ്ട്
വെസ്റ്റ് എളേരി- രണ്ട്
ബളാല്‍- ഒന്ന്
കുറ്റിക്കോല്‍- ഒന്ന്
ബദിയഡുക്ക- ഒന്ന്
കുമ്പള-ഒന്ന്
പുത്തിഗെ-മൂന്ന്
മുളിയാര്‍-ഒന്ന്
ചെങ്കള-ഒന്ന്
കാസര്‍കോട്-10
കാഞ്ഞങ്ങാട് പോലീസ് സ്‌റ്റേഷനിലെ ജീവനക്കാരായ  കാങ്കോല്‍- ഒന്ന്, പയ്യന്നൂര്‍- ഒന്ന്
മടിക്കൈ പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകയായ കരിവള്ളൂര്‍ -ഒന്ന്
116 പേര്‍ക്ക് രോഗം ഭേദമായി
വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 116 പേര്‍ക്ക് രോഗം ഭേദമായി. കാസര്‍കോട് നഗരസഭയിലെ 30 പേര്‍
കുമ്പളയിലെ 20 പേര്‍, കാറഡുക്കയിലെ 14 പേര്‍ ചെമ്മനാട്ടിലെ 12 പേര്‍, കും ടാജെയിലെ 9 പേര്‍, ഉദുമയിലെ 8 പേര്‍, പുത്തി ഗൈയിലെ നാല് പേര്‍, ചെങ്കള, കള്ളാര്‍ ,ബദിയടുക്ക യിലെ 3 പേര്‍ വീതം, മൊഗ്രാല്‍പുത്തൂര്‍, ബെള്ളുര്‍, മധൂരിലെ 2 പേര്‍ വീതം പുല്ലൂര്‍പെരിയ, കുറ്റിക്കോല്‍, തൃക്കരിപ്പൂര്‍, പളളിക്കര ഒന്ന് വീതം പേര്‍ എന്നിങ്ങനെ 116 പേരാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഇന്ന് രോവിമുക്തരായത്.
രോഗവിമുക്തരുടെ എണ്ണം 100 ന് മുകളില്‍ കടക്കുന്നത്  ഇത് മൂന്നാം തവണ
ജില്ലയില്‍ രോഗവിമുക്തരുടെ എണ്ണം 100 ന് കളില്‍ എത്തുന്നത് ഇത് മൂന്നാം തവണയാണ് . ഞായറാഴ്ച 116 പേര്‍ക്കാണ് രോഗം ഭേദമായത്. ഓഗസ്റ്റ് അഞ്ച് 113  പേരെയും ‘ ഓഗസ്റ്റ് ഏഴ് 1 2 3 പേരെയും രോഗവിമുക്തരാക്കി.ഇതുവരെയായി 1592 പേര്‍ക്കാണ് രോഗം ഭേദമായത്.’