കടല്‍ പ്രക്ഷുബ്ധവും കാലാവസ്ഥ പ്രതികൂലവുമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ആഗസ്റ്റ് 12 വരെ കടലില്‍ പോകരുതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍ അറിയിച്ചു.