രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ ജില്ലയില്‍ ഞായറാഴ്ച 81 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേര്‍ വിദേശത്ത് നിന്നും ആറുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. 70 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. 55 പേര്‍ രോഗമുക്തി നേടി.
ആഗസ്റ്റ് 15 ന് മരണപ്പെട്ട കൊല്ലം വിളക്കുവട്ടം സ്വദേശിനി(72) സരോജിനിയുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
അഞ്ചല്‍ നെടിയറ സ്വദേശി(23), മൈനാഗപ്പള്ളി സ്വദേശി(30) എന്നിവര്‍ യു എ ഇ യില്‍ നിന്നും പന്മന വടക്കുംതല സ്വദേശി(36) സൗദിയില്‍ നിന്നും എത്തിയതാണ്.
അഞ്ചല്‍ തടിക്കാട് സ്വദേശി(21) ആന്ധ്രാപ്രദേശില്‍ നിന്നും നെടുവത്തൂര്‍ ആനക്കോട്ടൂര്‍ സ്വദേശി(19) കര്‍ണ്ണാടകയില്‍ നിന്നും മരുത്തടി സ്വദേശി(35) ഛത്തിസ്ഗഢില്‍ നിന്നും തമിഴ്‌നാട് സ്വദേശി(38), പുനലൂര്‍ സ്വദേശി(38) എന്നിവര്‍ ജമ്മുകാശ്മീരില്‍ നിന്നും മങ്ങാട് സ്വദേശി(40) രാജസ്ഥാനില്‍ നിന്നും എത്തിയതാണ്.
മൈലോട് പുയപ്പളളി സ്വദേശി(25), ആലപ്പുഴ സ്വദേശി(23), കരുനാഗപ്പള്ളി പടനായര്‍കുളങ്ങര സ്വദേശിനി(9), പുജപ്പുര സെന്‍ട്രല്‍ ജയില്‍ അന്തേവാസി(29), വിളക്കുപാറ ഏരൂര്‍ സ്വദേശിനി(18), കൊല്ലം കോര്‍പ്പറേഷന്‍ കോളേജ് ജംഗ്ക്ഷന്‍ സ്വദേശിനി(16), ചടയമംഗലം കുരിയോട് സ്വദേശി(2), വെസ്റ്റ് കല്ലട പെരുവേലിക്കര സ്വദേശി(25), ആദിച്ചനല്ലൂര്‍ മൈലക്കാട് സ്വദേശിനി(45), അഞ്ചല്‍ പനയംചേരി സ്വദേശിനി(37), കൊല്ലം കോര്‍പ്പറേഷന്‍ കോളേജ് ജംഗ്ക്ഷന്‍ സ്വദേശിനി(41), ഏരൂര്‍ കാഞ്ഞിവയല്‍ സ്വദേശിനി(68), കല്ലുവാതുക്കല്‍ പാരിപ്പള്ളി ഇ എസ് ഐ ജംഗ്ക്ഷന്‍ സ്വദേശിനി(0), കല്ലുവാതുക്കല്‍ പാരിപ്പള്ളി ഇ എസ് ഐ ജംഗ്ക്ഷന്‍ സ്വദേശി(0), ചടയമംഗലം കുരിയോട് സ്വദേശി(53), കല്ലുവാതുക്കല്‍ പാരിപ്പള്ളി സ്വദേശി(78), ചടയമംഗലം കുരിയോട് സ്വദേശി(38), ഏരൂര്‍ മണലില്‍ സ്വദേശി(44), ചടയമംഗലം വെള്ളുപ്പാറ സ്വദേശിനി(73), ചടയമംഗലം വെള്ളുപ്പാറ സ്വദേശിനി(8), മയ്യനാട് മൈലാപ്പൂര്‍ സ്വദേശിനി(68), ഇളമാട് സ്വദേശിനി(10), അഞ്ചല്‍ സ്വദേശി(49), തൊടിയൂര്‍ ഇടകുളങ്ങര സ്വദേശി( 30), പരവൂര്‍ തെക്കുംഭാഗം സ്വദേശി(58), കൊല്ലം കോര്‍പ്പറേഷന്‍ കോളേജ് ജംഗ്ക്ഷന്‍ സ്വദേശിനി(8), ചടയമംഗലം കുരിയോട് സ്വദേശിനി(50), നിലമേല്‍ കൈതോട് സ്വദേശി(51), കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി(46), കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര സൗത്ത് സ്വദേശി(46), ഇടമുളയ്ക്കല്‍ ഇടയം സ്വദേശി(48), ശാസ്താംകോട്ട രാജഗിരി സ്വദേശി(18), പുനലൂര്‍ വിളക്കുവട്ടം സ്വദേശി(35), അലയമണ്‍ പുല്ലഞ്ഞിയോട് സ്വദേശി(32), അലയമണ്‍ സ്വദേശിനി(44), ഇളമാട് സ്വദേശിനി (38), പന്മന ചോല സ്വദേശി(16), ചടയമംഗലം കുരിയോട് സ്വദേശിനി(26), അലയമണ്‍ കരുകോണ്‍ സ്വദേശി(66), പുനലൂര്‍ ഭരണിക്കാവ് സ്വദേശിനി(19), കിളികൊല്ലൂര്‍ കല്ലുംത്താഴം സ്വദേശിനി(41), പുനലൂര്‍ ചെമ്മന്തൂര്‍ സ്വദേശി(11), ചടയമംഗലം കുരിയോട് സ്വദേശി(40), കരവാളൂര്‍ തിറക്കല്‍ സ്വദേശി(72), ചയടമംഗലം കുരിയോട് സ്വദേശിനി(50), ചവറ മുകുന്ദപുരം സ്വദേശിനി(28), ചടയമംഗലം കുരിയോട് സ്വദേശിനി(65), ഇളമാട് സ്വദേശിനി(63), ക്ലാപ്പന വരവിള സ്വദേശി(45), ആദിച്ചനല്ലൂര്‍ മൈലക്കാട് നോര്‍ത്ത് സ്വദേശി(39), ചവറ പട്ടത്താനം സ്വദേശിനി(34), തിരുവനന്തപുരം തിരുവല്ലം സ്വദേശി(31), ശക്തികുളങ്ങര കല്ലുപുറം സ്വദേശിനി(42), പരവൂര്‍ കോങ്ങാല്‍ സ്വദേശി(51), കരുനാഗപ്പള്ളി പടനായര്‍കുളങ്ങര സ്വദേശി(35), പടനായര്‍കുളങ്ങര സ്വദേശിനി(35), കൊല്ലം സ്വദേശി(49), ചവറ പട്ടത്താനം സ്വദേശിനി(52), കരവാളൂര്‍ തിറയ്ക്കല്‍ സ്വദേശിനി(42), ചടയമംഗലം വെള്ളുപ്പാറ സ്വദേശിനി(37), കല്ലുവാതുക്കല്‍ പാരിപ്പള്ളി ഇ.എസ്.ഐ. ജംഗ്ക്ഷന്‍ സ്വദേശിനി(27), ശാസ്താകോട്ട രാജഗിരി സ്വദേശിനി(39), തൊടിയൂര്‍ ഇടകുളങ്ങര സ്വദേശിനി(22), കല്ലുവാതുക്കല്‍ പാരിപ്പള്ളി ഇ.എസ്.ഐ. ജംഗ്ക്ഷന്‍ സ്വദേശിനി(49), പരവൂര്‍ കുനയില്‍ സ്വദേശിനി(41), അഞ്ചല്‍ നെടിയറ സ്വദേശി(56), അഞ്ചല്‍ സ്വദേശി(62), ചവറ മുകുന്ദപുരം സ്വദേശി(34), മൈലോട് പുയപ്പളളി സ്വദേശി(32), ശക്തികുളങ്ങര കല്ലുപുറം സ്വദേശിനി(27).
ഇടമുളക്കല്‍ തടിക്കാട് സ്വദേശിനി(24) അലയമണ്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകയും കൊല്ലം കോര്‍പ്പറേഷന്‍ പള്ളിമുക്ക് സ്വദേശിനി(24) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയുമാണ്.
കോവിഡ് സ്ഥിതിവിവരം
ജില്ലയില്‍ 7844 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. 397 പേര്‍ ഞായറാഴ്ച ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കി. 42 പേര്‍ ആശുപത്രി നിരീക്ഷണം പൂര്‍ത്തിയാക്കി. 352 പേര്‍ ഇന്നലെ ഗൃഹനിരീക്ഷണത്തിലും 52 പേര്‍ ആശുപത്രി നിരീക്ഷണത്തിലുമുണ്ട്. 36799 സാമ്പിളുകളാണ് ആകെ ശേഖരിച്ചത്. രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍ 8775 പേരും സെക്കന്ററി സമ്പര്‍ക്കത്തിലുള്ളവര്‍ 2326 പേരുമാണ്.
ആംബുലന്‍സ് സേവനങ്ങള്‍ക്കായി 7594040759 നമ്പരില്‍ ബന്ധപ്പെടാം. കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ – 0474-2797609, 8589015556.
കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സയിലുള്ളവര്‍
വാളകം മേഴ്സി ഹോസ്പിറ്റല്‍ 80 പേരും ശാസ്താംകോട്ട സെന്റ് മേരീസ് 41 പേരും ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം 67 പേരും വിളക്കുടി 78 പേരും ചന്ദനത്തോപ്പ് 62 പേരും ഉള്‍പ്പടെ 328 പേരാണ് വിവിധ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സയിലുള്ളത്.