കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുളള റീ അസ്സസ്സിങ് ഇൻസെക്ട് അസ്സെംബ്ലാജ് ആഫ്റ്റർ ത്രീ ഡീക്കെഡെസ് ടു ഡെസിഫർ ക്ലൈമറ ചേഞ്ച് ഇൻഡ്യൂഡ്‌സ് ഇമ്പാക്ട് ഇൻ സതേൺ വെസ്റ്റേൺ ഘട്ട്‌സ് പദ്ധതിയിൽ താത്കാലിക ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു.

റിസേർച്ച് അസോസിയേറ്റ്, ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികകളിലാണ് നിയമനം. വിശദവിവരങ്ങൾക്ക് www.kfri.res.in ൽ ലഭിക്കും.