ജില്ലയില്‍ വെള്ളിയാഴ്ച 82 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 3 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ  2 പേര്‍ക്കും സമ്പര്‍ക്കം മൂലം 77 പേര്‍ക്കും  രോഗം സ്ഥിരീകരിച്ചു.  54 പേര്‍  രോഗമുക്തി നേടി.

വിദേശത്ത് നിന്നും എത്തിയവര്‍
ചവറ കരിത്തുറ സ്വദേശിയും(45), ശക്തികുളങ്ങര സ്വദേശിയും(41) യു.എ.ഇ യില്‍ നിന്നുമെത്തി. നെടുമ്പന പള്ളിമണ്‍ സ്വദേശി(53) ഖത്തറില്‍ നിന്നുമെത്തി.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
കല്ലുവാതുക്കല്‍ പാരിപ്പള്ളി സ്വദേശി(30) തെലുങ്കാനയില്‍  നിന്നുമെത്തി, പ•ന വടക്കുംതല കൊല്ലശ്ശേരിമുക്ക് സ്വദേശി(30),പശ്ചിമബംഗാളില്‍  നിന്നുമെത്തി
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
ആലപ്പാട് ചെറിയഴിയ്ക്കല്‍ സ്വദേശി(34), ആലപ്പുഴ  സ്വദേശി(34), ഇളമാട് അമ്പലംമുക്ക് സ്വദേശികളായ  55, 18 വയസ്സുള്ളവര്‍, ഇളമാട് അമ്പലംമുക്ക് സ്വദേശിനികളായ 12, 52 വയസ്സുള്ളവര്‍, ഇളമാട് വേങ്ങൂര്‍ സ്വദേശിനി(75), ഇളമ്പള്ളൂര്‍  പെരുമ്പുഴതാഴം സ്വദേശി(48), ഉമ്മന്നൂര്‍ ചെപ്ര പള്ളിമുക്ക് സ്വദേശിനി(55), ഉമ്മന്നൂര്‍ വടകോട് സ്വദേശിനികളായ 30,59 വയസ്സുള്ളവര്‍, കടയ്ക്കല്‍ അയിരകുഴി കൊച്ചുതോട്ടംമുക്ക് സ്വദേശി(68), കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി(7), കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശിനി(36), കരുനാഗപ്പള്ളി വടക്കുംതല സ്വദേശി(32), കുന്നത്തൂര്‍ പാകിസ്ഥാന്‍മുക്ക് സ്വദേശി(28), കുമ്മിള്‍ കോക്കാട്ടുകുന്നു സ്വദേശിനികളായ 42 , 46 വയസ്സുള്ളവര്‍ ,
കുലശേഖരപുരം ആദിനാട്  നോര്‍ത്ത് സ്വദേശി(28), കുലശേഖരപുരം നീലികുളം സ്വദേശി(54), കുലശേഖരപുരം നീലികുളം സ്വദേശിനി(49), കുളത്തുപ്പുഴ വില്ലുമല സ്വദേശിനി(34), കൊറ്റംങ്കര പേരൂര്‍ സ്വദേശി(68), ഇരവിപുരം സര്‍ഗ്ഗധാര നഗര്‍ സ്വദേശിനി(32), കാവനാട് അരവിള സ്വദേശി(33), കാവനാട് വള്ളിക്കീഴ് സ്വദേശി(40), താമരക്കുളം  എ.വി നഗര്‍ സ്വദേശി(60), മങ്ങാട് ഗ്രാലുവിള സ്വദേശി(70),
മരുത്തടി കന്നിമേല്‍ചേരി  സ്വദേശി(40), മുണ്ടയ്ക്കല്‍ എച്ച്.എന്‍.സി  കോമ്പൗണ്ട് നിവാസി(40), മുണ്ടയ്ക്കല്‍ എച്ച്.എന്‍.സി  ഫ്‌ളാറ്റ്  സ്വദേശി(49), മുണ്ടയ്ക്കല്‍ വെസ്റ്റ് എം.ആര്‍.എ സ്വദേശി(46), വടക്കേവിള ന്യൂ ഐശ്വര്യ നഗര്‍ സ്വദേശിനികളായ 23, 51 വയസ്സുള്ളവര്‍, ചവറ  കുളങ്ങരഭാഗം  സ്വദേശി (55), ചവറ  പൊരുന്നവിള ജംഗ്ഷന്‍   സ്വദേശിനി(60), ചവറ പുതുക്കാട് സ്വദേശികളായ 22, 19 വയസ്സുള്ളവര്‍, ചവറ സൗത്ത് തെക്കുംഭാഗം സ്വദേശിനി(49), ചിതറ കിഴക്കുംഭാഗം സ്വദേശിനി(22), തൃക്കരുവ ഞാറയ്ക്കല്‍ സ്വദേശിനികളായ 64, 61 വയസ്സുള്ളവര്‍, തൃക്കരുവ നടുവിലചേരി സ്വദേശിനി(45), തെന്മല ഉറുകുന്നു സ്വദേശി(63), തെന്മല ഠൗണ്‍ വാര്‍ഡ് സ്വദേശി(43),തെന്മലവില്ലുമല  സ്വദേശി(51), തെന്മല വില്ലുമല  സ്വദേശിന(23), നെടുമ്പന തൈക്കാവ്മുക്ക് സ്വദേശിനികളായ 18, 7, 4 വയസ്സുള്ളവര്‍, പട്ടാഴിവടക്കേകര  ചെളിക്കുഴി സ്വദേശിനി(59), പനയം താന്നിക്കമുക്ക് സ്വദേശി(30), പന്മന വടക്കുംതല കൊല്ലശ്ശേരിമുക്ക് സ്വദേശികളായ 34, 64 വയസ്സുള്ളവര്‍, പന്മന വടക്കുംതല കൊല്ലശ്ശേരിമുക്ക് സ്വദേശിനികളായ 5, 3, 53, പന്മന വടുതല സ്വദേശിനി(41), പവിത്രേശ്വരം കാരിക്കല്‍  സ്വദേശി(34), പവിത്രേശ്വരം തെക്കുംചേരി സ്വദേശി(45), പുനലൂര്‍ തെക്കേകട വാതുക്കല്‍ സ്വദേശി(49), പെരിനാട്  ഇടവട്ടം സ്വദേശി(40), പെരിനാട് ചന്ദനത്തോപ്പ് നിവാസി (തമിഴ്‌നാട് സ്വദേശി, 38), പേരയം കുമ്പളം സ്വദേശി(22), പേരയം പടപ്പക്കര സ്വദേശിനികളായ 60, 56 വയസ്സുള്ളവര്‍, പേരയം പി.എച്ച്.സി വാര്‍ഡ്  സ്വദേശി(30), മയ്യനാട്  ഉമയനല്ലൂര്‍  സ്വദേശി (16), മയ്യനാട്  പറക്കുളം സ്വദേശി(60), മയ്യനാട്  പറക്കുളം സ്വദേശിനി(51), വെട്ടിക്കവല കോട്ടവട്ടം സ്വദേശിനി(55), ശാസ്താംകോട്ട  പുന്നമൂട് സ്വദേശി(21), ശാസ്താംകോട്ട മനക്കര സ്വദേശിനി(32), ശാസ്താംകോട്ട സ്വദേശി(66), ശൂരനാട് സൗത്ത് ആയികുന്നം സ്വദേശി(29), ശൂരനാട് സൗത്ത് കുമരന്‍ചിറ സ്വദേശി(25), കുമ്മിള്‍ ദര്‍പ്പക്കാട്  സ്വദേശിനി(27)