കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കായി പ്രസിദ്ധീകരിച്ച ജൂനിയർ റസിഡന്റ് തസ്തികയുടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളിൽ നിലവിൽ നിയമനം ലഭിക്കാത്ത, ജോലി ഏറ്റെടുക്കുവാൻ താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം 31 ന് മുമ്പ്  estt.gmckollam@gmail.com മുഖേന പ്രിൻസിപ്പലിനെ സേവന സന്നദ്ധത അറിയിക്കണം. താത്പര്യം അറിയിക്കാത്ത ഉദ്യോഗാർഥികളെ നിയമനത്തിന് പരിഗണിക്കില്ല.