കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, തൃശ്ശൂർ സെന്ററുകളിൽ സെപ്റ്റംബറിൽ ഓൺലൈൻ മുഖേന ആരംഭിക്കുന്ന എയർപോർട്ട്/ലോജിസ്റ്റിക് മാനേജ്‌മെന്റ് ആറ് മാസ ഡിപ്ലോമ കോഴ്‌സിന് പ്ലസ്ടു/ഡിഗ്രി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ www.kittsedu.org ൽ നിന്നും ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 9567869722.