ജില്ലയിൽ 106 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേർ വിദേശത്ത് നിന്നും മൂന്ന് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 93 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 5 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വിദേശത്തുനിന്നും എത്തിയവർ- മസ്കറ്റിൽ നിന്നും എത്തിയ പാണ്ടനാട് സ്വദേശി, സൗദിയിൽ നിന്നെത്തിയ വീയപുരം സ്വദേശി, കുവൈറ്റിൽ നിന്നെത്തിയ രാമങ്കരി സ്വദേശിനി, യുഎഇയിൽ നിന്നെത്തിയ പുറക്കാട് സ്വദേശി, ജോർജിയയിൽ നിന്നെത്തിയ കുത്തിയതോട് സ്വദേശി,

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ- തമിഴ്നാട്ടിൽ നിന്നെത്തിയ വയലാർ സ്വദേശി, ഒഡീഷയിൽ നിന്നെത്തിയ രണ്ട് മുതുകുളം സ്വദേശികൾ.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ- തണ്ണീർമുക്കം 5. പാണാവള്ളി 3, പുന്നപ്ര സൗത്ത് 7. ആലപ്പുഴ 5. പുറക്കാട് 13. ചേപ്പാട് 2. ചേർത്തല തെക്ക് 3. കണ്ടല്ലൂർ ഒന്ന്. ആര്യാട് ഒന്ന്. അരൂര് 10. വെട്ടിയാർ ഒന്ന്. ചുനക്കര 2. പുളിങ്കുന്ന് ഒന്ന്. താമരക്കുളം ഒന്ന്. തഴക്കര ഒന്ന്. പാലമേൽ 2. കടക്കരപ്പള്ളി.2. കാർത്തികപ്പള്ളി ഒന്ന്. ചാരുംമൂട് 1. തൃക്കുന്നപ്പുഴ 4. ചെന്നിത്തല 1. മാവേലിക്കര 2. ചിങ്ങോലി ഒന്ന്. തൈക്കാട്ടുശ്ശേരി 1. അരൂക്കുറ്റി ഒന്ന്. ഭരണിക്കാവ് 2. പള്ളിപ്പുറം ഒന്ന്. കുത്തിയതോട് 3. കായംകുളം 4. പുന്നപ്ര വടക്ക് 2. കരുവാറ്റ 1. പള്ളിപ്പാട് ഒന്ന്. മുഹമ്മ 2. ചെട്ടികുളങ്ങര ഒന്ന്. വള്ളികുന്നം 2. പട്ടണക്കാട് ഒന്ന്. ചെങ്ങന്നൂർ ഒന്ന്. കൂടാതെ അഞ്ച് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 1289 പേർ ചികിത്സയിലുണ്ട്. ഇന്ന് 438 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 4852 പേർ രോഗമുക്തരായി.