കോട്ടയം: കരൂർ ഗ്രാമപഞ്ചായത്ത് – 11, അയർക്കുന്നം -19 എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനവാര്‍ഡുകളെ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

കോട്ടയം മുനിസിപ്പാലിറ്റി-15, 25, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി – 2, ഏറ്റുമാനൂർ മുനിസിപ്പാലിറ്റി – 14, കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് – 3, കൂരോപ്പട – 5, കുമരകം – 7,14 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവില്‍ 23 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 45 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.


പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)


മുനിസിപ്പാലിറ്റികള്‍

1.കോട്ടയം – 9, 14, 20, 26, 32, 35, 43, 47, 48,42

2. ഈരാറ്റുപേട്ട – 4, 20,21, 22, 26, 27

 


ഗ്രാമപഞ്ചായത്തുകള്‍

3.ആര്‍പ്പൂക്കര-13

4.മുണ്ടക്കയം -8

5.മീനടം-6, 9

6. വെച്ചൂര്‍ -4

7. കൂരോപ്പട – 8, 11

8. കടപ്ലാമറ്റം – 8

9. തിരുവാര്‍പ്പ് – 2

10. എരുമേലി- 20, 23, 3, 4

11.മാടപ്പള്ളി – 13

12. പാമ്പാടി -8, 10, 14

13. മണിമല-7

14. കുറിച്ചി -1

15. ഉഴവൂര്‍ – 8

16.പുതുപ്പള്ളി – 4

17.വെള്ളാവൂര്‍ – 10

18.തലയാഴം – 11

19. തൃക്കൊടിത്താനം – 2

20. വിജയപുരം-11

21. പൂഞ്ഞാര്‍ തെക്കേക്കര-1

22. കരൂര്‍-10,11

23. അയർക്കുന്നം -19