തൊഴിൽ വാർത്തകൾ | September 11, 2020 കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.kelsa.nic.in ൽ ലഭിക്കും. നിർഭയസെൽ പുനരധിവാസ പദ്ധതിയിൽ കരാർ നിയമനം ഖാദി ബോർഡ് ഓൺലൈൻ ക്വിസ് മൽസരം