ജില്ലയില്‍ ശനിയാഴ്ച ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 265 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 54 രോഗികളുണ്ട്. തേവലക്കര- 29, ചടയമംഗലം, കൊട്ടാരക്കര, പൂതക്കുളം എന്നിവിടങ്ങളില്‍ 10 വീതവും ചവറ, തൃക്കോവില്‍വട്ടം ഭാഗങ്ങളില്‍ ഒന്‍പത് വീതവും തൃക്കരുവ, തൊടിയൂര്‍, കുലശേഖരപുരം, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ എട്ട് വീതവും കരുനാഗപ്പള്ളി, തെക്കുംഭാഗം, ശാസ്താംകോട്ട ഭാഗങ്ങള
