ആറ് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ ജില്ലയില്‍ തിങ്കളാഴ്ച 142 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ ഒരാള്‍ക്കും, ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയ അഞ്ചു പേര്‍ക്കും, സമ്പര്‍ക്കം വഴി 130 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 165 പേര്‍ രോഗമുക്തി നേടി.
കൊല്ലം കോര്‍പ്പറേഷനില്‍ 43 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചവറ-14, തൃക്കോവില്‍വട്ടം-7, കുലശേഖരപുരം, ചാത്തന്നൂര്‍, ശൂരനാട് എന്നിവിടങ്ങളില്‍ അഞ്ചു വീതവും കരുനാഗപ്പള്ളി, ശാസ്താംകോട്ട ഭാഗങ്ങളില്‍ നാലുവീതവും ഇളംമ്പള്ളൂര്‍, ഏരൂര്‍, തൃക്കരുവ, നീണ്ടകര എന്നിവിടങ്ങളില്‍ മൂന്നു വീതവും രോഗികളാണുള്ളത്.
കൊല്ലം കോര്‍പ്പറേഷനില്‍ കാവനാട്-8, മരുത്തടി-6, മതിലില്‍-5 എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗികള്‍. ചവറ പ്രദേശത്ത് കൊട്ടുകാട്, കോവില്‍തോട്ടം ഭാഗങ്ങളില്‍ നാലുവീതവും രോഗികള്‍ ഉണ്ട്.
ആഗസ്റ്റ് അഞ്ചിന് മരണമടഞ്ഞ കൊട്ടാരക്കര സ്വദേശി ബാബുരാജന്‍(56), ആഗസ്റ്റ് 23 ന് മരണമടഞ്ഞ ശാസ്താംകോട്ട സ്വദേശി അശോകന്‍(60), സെപ്റ്റംബര്‍ ആറിന് മരണമടഞ്ഞ കരീപ്ര കുഴിമതിക്കാട് സ്വദേശി ശശിധരന്‍(65) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
വിളക്കുടി കാര്യറ സ്വദേശി(43) യു എ ഇ യില്‍ നിന്നും എത്തിയതാണ്.
കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര സ്വദേശി(31) ശ്രീനഗറില്‍ നിന്നും മയ്യനാട് മൈലാപ്പൂര്‍ സ്വദേശികളായ 9, 35 വയസുള്ളവര്‍, മൈലാപ്പൂര്‍ സ്വദേശിനികളായ 5, 30 വയസുള്ളവര്‍ എന്നിവര്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയതാണ്.
അലയമണ്‍ കരുകോണ്‍ സ്വദേശി(67), അലയമണ്‍ കരുകോണ്‍ സ്വദേശിനി(55), ആലപ്പാട് കുഴിതുറ സ്വദേശി(32), ഇളമ്പളളൂര്‍ പെരുമ്പുഴ സ്വദേശി(32), ഇളമ്പള്ളൂര്‍ പുനുക്കന്നൂര്‍ സ്വദേശികളായ 27, 63 വയസുള്ളവര്‍, ഈസ്റ്റ് കല്ലട പാറയില്‍മുക്ക് സ്വദേശി(37), ഈസ്റ്റ് കല്ലട പാറയില്‍മുക്ക് സ്വദേശിനി(36), എഴുകോണ്‍ പോച്ചംകോണം സ്വദേശി(53), ഏരൂര്‍ വിളക്കുപാറ സ്വദേശി(54), ഏരൂര്‍ വിളക്കുപാറ സ്വദേശിനികളായ 48, 24 വയസുള്ളവര്‍, കടയ്ക്കല്‍ സ്വദേശി(1), കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശിനി(54), കരീപ്ര നെടുമണ്‍കാവ് വാക്കനാട് സ്വദേശിനി(89), കരുനാഗപ്പളളി ആലുംകടവ് സ്വദേശിനി(33), കരുനാഗപ്പള്ളി തുറയില്‍കുന്ന് സ്വദേശിനി(45), കരുനാഗപ്പള്ളി പട. വടക്ക് സ്വദേശിനികളായ 58, 24 വയസുള്ളവര്‍, കല്ലുവാതുക്കല്‍ കുളത്തുക്കോണം സ്വദേശിനി(30), കിഴക്കേ കല്ലട സ്വദേശിനി(2), കുണ്ടറ മുളവന സ്വദേശി(54), കുലശേഖരപുരം മങ്കുഴി സ്വദേശികളായ 33, 5, 8 വയസുള്ളവര്‍, കുലശേഖരപുരം മങ്കുഴി സ്വദേശിനികളായ 55, 27 വയസുള്ളവര്‍, കുളത്തുപ്പുഴ പല്ലംവെട്ടി സ്വദേശിനി(30), കുളത്തുപ്പുഴ പല്ലംവെട്ടി സ്വദേശി(45), കൊറ്റങ്കര പുതുശ്ശേരിക്കുളം സ്വദേശി(47), അയത്തില്‍ സ്‌നേഹ നഗര്‍ സ്വദേശി(23), ആശ്രാമം നേതാജി നഗര്‍ സ്വദേശി(42), ആശ്രാമം സ്വദേശി(43), ഇരവിപുരം വടക്കുംഭാഗം സ്വദേശിനി(65), ഉളിയക്കോവില്‍ സ്വദേശി(38), കടപ്പാക്കട ടൗണ്‍ അതിര്‍ത്തി സ്വദേശി(64), കരിക്കോട് ചുമടുതാങ്ങിമുക്ക് സ്വദേശി(22), കല്ലുംതാഴം സ്വദേശി(24), കാവനാട് കന്നിമേല്‍ സ്വദേശികളായ 19, 46 വയസുള്ളവര്‍, കാവനാട് പൂവന്‍പുഴ സ്വദേശി(23), കാവനാട് വാസുപിള്ളമുക്ക് സ്വദേശികളായ 53, 50 വയസുള്ളവര്‍, കാവനാട് വിവേകാനന്ദ നഗര്‍ സ്വദേശി(52), കാവനാട് വെണ്‍കുളങ്ങര നഗര്‍ സ്വദേശി(57), കാവനാട് സ്വദേശിനി(54), കിളികൊല്ലൂര്‍ കോയിക്കല്‍ സ്വദേശിനി(73), കുരീപ്പുഴ അയ്യന്‍കോയിക്കല്‍ സ്വദേശിനി(35), കൊല്ലം ടൗണ്‍ അതിര്‍ത്തി ഭാവന നഗര്‍ സ്വദേശിനി(52), തട്ടാമല ബോധി നഗര്‍ സ്വദേശിനി(47), കൊല്ലം തെക്കേവിള ലക്ഷ്മി നഗര്‍ സ്വദേശി(7), കൊല്ലം തെക്കേവിള ലക്ഷ്മി നഗര്‍ സ്വദേശിനി(33), കൊല്ലം പായിക്കട റോഡ് സ്വദേശിനി(63), കൊല്ലം പാല്‍കുളങ്ങര സ്വദേശി(22), കൊല്ലം പാല്‍കുളങ്ങര സ്വദേശിനി(24), പുന്തലത്താഴം സ്വദേശി(29), പോളയത്തോട് സ്വദേശിനി(50), മതിലില്‍ സ്വദേശിനികളായ 48, 75, 44, 18, 22 വയസുള്ളവര്‍, മരുത്തടി വാസുപിള്ളമുക്ക് സ്വദേശി(9), മരുത്തടി വാസുപിള്ളമുക്ക് സ്വദേശിനികളായ 48, 30 വയസുള്ളവര്‍, മരുത്തടി സ്വദേശി(7), മരുത്തടി സ്വദേശിനികളായ 81, 52 വയസുള്ളവര്‍, മുണ്ടയ്ക്കല്‍ ഈസ്റ്റ് എ ആര്‍ എ സ്വദേശിനി(15), കൊല്ലം മൂതാക്കര സാം കോളനി നഗര്‍ സ്വദേശിനി(27), വാളത്തുംഗല്‍ സ്വദേശി(21), വാളത്തുംഗല്‍ സ്വദേശി(52), ശക്തികുളങ്ങര സ്വദേശി(24), ചവറ കൊട്ടുകാട് സ്വദേശികളായ 68, 54 വയസുള്ളവര്‍, ചവറ കൊട്ടുകാട് സ്വദേശിനി(50), ചവറ കൊട്ടുകാട് സ്വദേശി(21), ചവറ കൊറ്റംകുളങ്ങര സ്വദേശി(3), ചവറ കൊറ്റംകുളങ്ങര സ്വദേശിനികളായ 65, 35 വയസുള്ളവര്‍, ചവറ കോവില്‍ത്തോട്ടം സ്വദേശി(66), ചവറ കോവില്‍ത്തോട്ടം സ്വദേശിനികളായ 12, 35, 62 വയസുള്ളവര്‍, ചവറ ചെറുശ്ശേരിഭാഗം സ്വദേശികളായ 36, 33, 66 വയസുള്ളവര്‍, ചാത്തന്നൂര്‍ കരോട്ട്മുക്ക് സ്വദേശി(2), ചാത്തന്നൂര്‍ കരോട്ട്മുക്ക് സ്വദേശിനി(29), ചാത്തന്നൂര്‍ അടുതല സ്വദേശികളായ 12, 7 വയസുള്ളവര്‍, ചാത്തന്നൂര്‍ അടുതല സ്വദേശിനി(9), തൃക്കരുവ അഷ്ടമുടി 15-ാം വാര്‍ഡ് സ്വദേശി(57), തൃക്കരുവ പ്രാക്കുളം മണലില്‍ സ്വദേശി(27), തൃക്കരുവ വന്‍മള സ്വദേശിനി(40), തൃക്കോവില്‍ വട്ടം കുറുമണ്ണ സ്വദേശിനി(4), തൃക്കോവില്‍ വട്ടം മുഖത്തല സ്വദേശി(16), തൃക്കോവില്‍ വട്ടം മുഖത്തല സ്വദേശിനികളായ 45, 74 വയസുള്ളവര്‍, തൃക്കോവില്‍വട്ടം കോടാലിമുക്ക് സ്വദേശി(11), തൃക്കോവില്‍വട്ടം മുഖത്തല കല്ലുവെട്ടാംകുഴി സ്വദേശിനി(32), തൃക്കോവില്‍വട്ടം മുഖത്തല സ്വദേശിനി(20), തെക്കുംഭാഗം വടക്കുംഭാഗം സ്വദേശിനി(57), തെ•ല ഒറ്റക്കല്‍ സ്വദേശിനി(15), തൊടിയൂര്‍ ചെട്ടിയത്ത്മുക്ക് സ്വദേശി(45), നീണ്ടകര സ്വദേശി(4), നീണ്ടകര സ്വദേശിനികളായ 2, 6 വയസുള്ളവര്‍, നെടുമ്പന നല്ലില പഴങ്ങാലം സ്വദേശിനി(33), പത്തനാപുരം കുണ്ടയം സ്വദേശി(70), പത്തനാപുരം പള്ളിമുക്ക് സ്വദേശി(27), പരവൂര്‍ മണിയംകുളം സ്വദേശിനി(33), പവിത്രേശ്വരം ആശാന്‍മുക്ക് സ്വദേശിനി(62), പെരിനാട് വെള്ളിമണ്‍ ജയന്തി കോളനി സ്വദേശിനി(48), പെരിനാട് വെള്ളിമണ്‍ വെസ്റ്റ് സ്വദേശിനി(16), പേരയം മുളവന സ്വദേശി(50), മയ്യനാട് ആലുംമൂട് സ്വദേശി(31), മേലില ചെങ്ങമനാട് സ്വദേശി(6), മേലില നടുക്കുന്ന് സ്വദേശി(67), മൈനാഗപ്പള്ളി ആശാരിമുക്ക് സ്വദേശിനി(32), മൈനാഗപ്പള്ളി കുറ്റിപ്പുറം സ്വദേശി(48), ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശിനി(2), ശാസ്താംകോട്ട മനക്കര സ്വദേശി(27), ശാസ്താംകോട്ട മനക്കര സ്വദേശിനികളായ 23, 61 വയസുള്ളവര്‍, ശൂരനാട് സൗത്ത് ഇഞ്ചക്കാട് സ്വദേശിനി(54), ശൂരനാട് സൗത്ത് ആയിക്കുന്നം സ്വദേശികളായ 21, 59 വയസുള്ളവര്‍, ശൂരനാട് സൗത്ത് ആയിക്കുന്നം സ്വദേശിനികളായ 25, 49 വയസുള്ളവര്‍.
ഈസ്റ്റ് കല്ലട ഉപ്പൂട് സ്വദേശി(61) എഴുകോണ്‍ ഇ എസ് ഐ സി യിലെയും കാവനാട് സ്വദേശിനി(24), തിരുമുല്ലവാരം സ്വദേശിനി(45), ചാത്തന്നൂര്‍ ഇടനാട് സ്വദേശിനി(45) എന്നിവര്‍ കൊല്ലം ജില്ലാ ആശുപത്രിയിലെയും കല്ലുവാതുക്കല്‍ ചിറക്കര അനുഗ്രഹ ജംഗ്ഷന്‍ സ്വദേശിനി(51) പാരിപ്പള്ളി പി എച്ച് സി യിലെയും കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റ് സ്വദേശി(35) തിരുവനന്തപുരം പെരുമാത്തുറ പി എച്ച് സി യിലെയും ആരോഗ്യപ്രവര്‍ത്തകരാണ്.