185 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ 232 പേര്‍ക്ക് തിങ്കളാഴ്ച കൊവിഡ് ബാധ സ്ഥിരീകരിച്ചു. 185 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നു പേര്‍ വിദേശത്തു നിന്നും 14 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 30 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 6294 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 135 പേരടക്കം 3981 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 35 പേര്‍ ഉള്‍പ്പെടെ 50 പേര്‍ മരണപ്പെട്ടു. ബാക്കി 2263 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സമ്പര്‍ക്കം- 185 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 21
ഇരിട്ടി മുനിസിപ്പാലിറ്റി 5
പാനൂര്‍ മുനിസിപ്പാലിറ്റി 4
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 8
തലശ്ശേരി മുനിസിപ്പാലിറ്റി 3
തളിപ്പറമ്പ് മുനിസിപ്പാലിറ്റി 2
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 6
ആറളം 1
അയ്യന്‍കുന്ന് 4
അഴീക്കോട് 2
ചെമ്പിലോട് 2
ചെങ്ങളായി 1
ചെറുപുഴ 1
ചെറുതാഴം 1
ചറ്റാരിപ്പറമ്പ് 1
ചൊക്ലി 3
ധര്‍മ്മടം 2
എരഞ്ഞോളി 1
എരുവേശ്ശി 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 4
കണിച്ചാര്‍ 7
കരിവെള്ളൂര്‍-പെരളം 1
കീഴല്ലൂര്‍ 2
കേളകം 9
കൊളച്ചേരി 3
കോട്ടയം 9
കൊട്ടിയൂര്‍ 2
കുറുമാത്തൂര്‍ 2
കുറ്റിയാട്ടൂര്‍ 1
മാടായി 1
മാലൂര്‍ 3
മാങ്ങാട്ടിടം 2
മാട്ടൂല്‍ 1
മുഴക്കുന്ന് 5
മുഴപ്പിലങ്ങാട് 1
നടുവില്‍ 1
ന്യൂമാഹി 7
പന്ന്യന്നൂര്‍ 6
പാപ്പിനിശ്ശേരി 1
പട്ടുവം 1
പായം 6
പയ്യാവൂര്‍ 1
പെരളശ്ശേരി 4
പേരാവൂര്‍ 8
പെരിങ്ങോം വയക്കര 1
പിണറായി 1
രാമന്തളി 2
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 7
ഉളിക്കല്‍ 7
വേങ്ങാട് 7

വിദേശം- മൂന്നു പേര്‍
കേളകം 1
കൊളച്ചേരി 1
മാലൂര്‍ 1

അന്തര്‍ സംസ്ഥാനം- 14 പേര്‍
ഇരിട്ടിമുനിസിപ്പാലിറ്റി 1
കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 1
പാനൂര്‍ മുനിസിപ്പാലിറ്റി 1
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 1
തളിപ്പറമ്പ് മുനിസിപ്പാലിറ്റി 1
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 1
കതിരൂര്‍ 3
കണിച്ചാര്‍ 1
മുഴക്കുന്ന് 1
പേരാവൂര്‍ 2
ഉളിക്കല്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍- 30 പേര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 10
തലശ്ശേരി മുനിസിപ്പാലിറ്റി 3
തളിപ്പറമ്പ് മുനിസിപ്പാലിറ്റി 1
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 1
ചപ്പാരപ്പടവ് 2
ചെറുകുന്ന് 1
ചെറുപുഴ 1
ചെറുതാഴം 1
ചൊക്ലി 1
എരമംകുററൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കല്ല്യാശ്ശേരി 1
കൊളച്ചേരി 1
കുഞ്ഞിമംഗലം 1
നടുവില്‍ 1
പെരളശ്ശേരി 1
പേരാവൂര്‍ 1
വേങ്ങാട് 1