വ്യാഴാഴ്ച ജില്ലയില്‍ 319 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 289 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒന്‍പത് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 20 പേര്‍ക്കുമാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 130 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5141 പേര്‍
വീടുകളില്‍ 3981 പേരും സ്ഥാപനങ്ങളില്‍ 1160 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5141  പേരാണ്. പുതിയതായി 208  പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 994  സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 227 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.  324 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 124 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 114  പേരെ ഡിസ്ചാര്‍ജ് ചെയ്തു.
7860 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 642 പേര്‍ വിദേശത്ത് നിന്നെത്തിയവരും 475 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6743  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 5795 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
 കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: 
 
ബളാല്‍- 1
പള്ളിക്കര- 6
മടിക്കൈ- 38
കാറഡുക്ക- 1
ദേലംപാടി- 5
മുളിയാര്‍- 12
കുമ്പള- 6
മംഗല്‍പാടി- 25
മീഞ്ച- 2
ചെങ്കള- 5
മൊഗ്രാല്‍പുത്തൂര്‍- 2
മഞ്ചേശ്വരം- 6
കാഞ്ഞങ്ങാട്- 39
അജാനൂര്‍- 23
മധൂര്‍- 7
കാസര്‍കോട്- 22
ചെമ്മനാട്- 6
ഉദുമ- 18
പനത്തടി- 2
കള്ളാര്‍- 2
കിനാനൂര്‍ കരിന്തളം- 26
കയ്യൂര്‍ ചീമേനി- 3
നീലേശ്വരം- 21
പിലിക്കോട്- 6
എന്‍മകജെ- 1
പടന്ന- 3
ചെറുവത്തൂര്‍- 3
കോടോംബേളൂര്‍- 3
തൃക്കരിപ്പൂര്‍-3
കുറ്റിക്കോല്‍-2
ബേഡഡുക്ക-3
പുത്തിഗെ-3
ഈസ്റ്റ് എളേരി-3
ബദിയഡുക്ക-9
വെസ്റ്റ് എളേരി-1
പുല്ലൂര്‍പെരിയ-1
ജില്ലയില്‍ 130 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
കാഞ്ഞങ്ങാട് 14
കയ്യൂര്‍ ചീമേനി- 3
എന്‍മകജെ-1
ഉദുമ- 14
കാസര്‍കോട്- 8
ദേലംപാടി-1
ബളാല്‍-1
ബദിയഡുക്ക- 3
മഞ്ചേശ്വരം- 1
മധൂര്‍-2
പടന്ന-5
അജാനൂര്‍-11
ചെമ്മനാട്- 11
മീഞ്ച-1
കോടോംബേളൂര്‍-
ചെറുവത്തൂര്‍-1
കുമ്പള-5
വോര്‍ക്കാടി-1
കള്ളാര്‍-
കിനാനൂര്‍ കരിന്തളം-6
നീലേശ്വരം-9
വലിയപറമ്പ-1
ഈസ്റ്റ് എളേരി-2
പിലിക്കോട്- 2
കുറ്റിക്കോല്‍-2
ചെങ്കള-1
മടിക്കൈ-15
പുല്ലൂര്‍ പെരിയ- 7
ജില്ലയില്‍ കോവിഡ് മരണം 64 ആയി
 കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64 ആയി. നിലവില്‍ കോവിഡ് ചികിത്സയിലുള്ളത് 2001 പേരാണ്.
ജില്ലയില്‍ 130 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
കാഞ്ഞങ്ങാട് 14
കയ്യൂര്‍ ചീമേനി- 3
എന്‍മകജെ-1
ഉദുമ- 14
കാസര്‍കോട്- 8
ദേലംപാടി-1
ബളാല്‍-1
ബദിയഡുക്ക- 3
മഞ്ചേശ്വരം- 1
മധൂര്‍-2
പടന്ന-5
അജാനൂര്‍-11
ചെമ്മനാട്- 11
മീഞ്ച-1
കോടോംബേളൂര്‍- 1
ചെറുവത്തൂര്‍-1
കുമ്പള-5
വോര്‍ക്കാടി-1
കള്ളാര്‍-
കിനാനൂര്‍ കരിന്തളം-6
നീലേശ്വരം-9
വലിയപറമ്പ-1
ഈസ്റ്റ് എളേരി-2
പിലിക്കോട്- 2
കുറ്റിക്കോല്‍-2
ചെങ്കള-1
മടിക്കൈ-15
പുല്ലൂര്‍ പെരിയ- 7