കേരള തീരത്ത്‌ മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ല

20-09-2020 മുതൽ 21-09-2020 വരെ : തെക്ക്-കിഴക്ക് അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

22-09-2020 മുതൽ 23-09-2020 വരെ : മധ്യ-കിഴക്ക് അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

 

(KSEOC_KSDMA_IMD)
(പുറപ്പെടുവിച്ച സമയം : 3 PM 20-09-2020 )