കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലേയ്ക്ക് നോട്ടിഫിക്കേഷന്‍ നം. No.D 10-16448/14 തീയതി 01/07/2017 പ്രകാരം മാനേജര്‍ (മിസ്) എന്ന തസ്തികയിലേയ്ക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഒ.എം.ആര്‍ രീതിയിലുള്ള പരീക്ഷ മാര്‍ച്ച് 18 ന് തിരുവനന്തപുരം പാളയത്തുള്ള എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ നടത്തും. ഹാള്‍ടിക്കറ്റ് www.lbskerala.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471 – 2560311, 2560312.