ഞായറാഴ്ച ആലപ്പുഴ ജില്ലയിൽ 476 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴ് പേർ വിദേശത്തുനിന്നും 42 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 426 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . 306 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 8754 പേർ രോഗമുക്തരായി.4042 പേർ ചികിത്സയിലുണ്ട് .

വിദേശത്തുനിന്നും എത്തിയവർ- മാരാരിക്കുളം വടക്ക് 2,കണ്ടല്ലൂർ-2,
നെടുമുടി ,
പുന്നപ്ര തെക്ക്, കോടംതുരുത്ത് സ്വദേശികൾ

മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ- അരൂർ 24, കണ്ടല്ലൂർ രണ്ട്, ചേർത്തല 3, മാരാരിക്കുളം വടക്ക് ഒന്ന്, മുതുകുളം 5, തഴക്കര ഒന്ന്, കുത്തിയതോട് ഒന്ന് ആലപ്പുഴ മൂന്ന്, ബാംഗ്ലൂർ, എഴുപുന്ന സ്വദേശികൾ

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ

ആല-6, തണ്ണീർമുക്കം-6, തൈക്കാട്ടുശ്ശേരി – 6.
ആലപ്പുഴ 36.
അമ്പലപ്പുഴ നോർത്ത് 7.
അമ്പലപ്പുഴ സൗത്ത് 13, അരൂക്കുറ്റി13, വയലാർ -13.
ആറാട്ടുപുഴ 27.
അരൂർ 31.
ആര്യാട്4, ചെട്ടിക്കാട്4, കൈനകരി4, കായംകുളം4, പുലിയൂർ4, വീയപുരം – 4.
ഭരണിക്കാവ്1, ചെങ്ങന്നൂർ1,ചെറുതന1, എടത്വ1, കലവൂർ1, കാവാലം1,മാന്നാർ1, മാവേലിക്കര1,മുഹമ്മ1, മുളക്കുഴ1, നീലംപേരൂർ1, പാണ്ടനാട്1, പട്ടണക്കാട്1, പുളിങ്കുന്ന്1, പുന്നപ്ര തെക്ക്1, രാമങ്കരി1, നെടുമുടി – 1.
ചേർത്തല 14.

ചേർത്തല സൗത്ത്2, ചെട്ടികുളങ്ങര2, കൃഷ്ണപുരം2, പാണാവള്ളി2 പത്തിയൂർ2 പെരുമ്പളം2, തകഴി2 താമരക്കുളം2 തെക്കേക്കര2 തിരുവൻവണ്ടൂർ2, വെളിയനാട് – 2.

ചേപ്പാട് 5.
എഴുപുന്ന 11.
കണ്ടല്ലൂർ 3.
കഞ്ഞിക്കുഴി 10.
കോടംതുരുത്ത് 4
മണ്ണഞ്ചേരി 54
മാരാരിക്കുളം നോർത്ത് 4
മുതുകുളം 3
പള്ളിപ്പുറം 36
പുന്നപ്ര വടക്ക് 6
പുറക്കാട് 43
തഴക്കര 6
തൃക്കുന്നപ്പുഴ3, തുറവൂർ -3