ജില്ലയില്‍ തിങ്കളാഴ്ച കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി. 341 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കൊല്ലം കോര്‍പ്പറേഷനില്‍ പള്ളിത്തോട്ടം, അയത്തില്‍ എന്നിവിടങ്ങളിലും കരുനാഗപ്പള്ളി, നീണ്ടകര പ്രദേശങ്ങളിലുമാണ് രോഗികള്‍ കൂടുതല്‍.  ഇതരസംസ്ഥാനത്ത്  നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 340 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 143 പേര്‍ക്കാണ് രോഗബാധ. പള്ളിത്തോട്ടം-23, അയത്തില്‍-16, പുള്ളിക്കട-9, ഇരവിപുരം, പുന്തലത്താഴം എന്നിവിടങ്ങളില്‍ ആറ് വീതവും തങ്കശ്ശേരി, വാടി ഭാഗങ്ങളില്‍ അഞ്ച് വീതവും ആശ്രാമം, കടപ്പാക്കട, തട്ടാമല, താമരക്കുളം, തെക്കേവിള എന്നിവിടങ്ങളില്‍ നാല് വീതവും  കാവനാട്, തിരുമുല്ലവാരം, മതിലില്‍, മാടന്‍നട, മുണ്ടയ്ക്കല്‍, ശക്തികുളങ്ങര ഭാഗങ്ങളില്‍ മൂന്ന് വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗികള്‍.
കരുനാഗപ്പള്ളി-21, നീണ്ടകര-16, തൃക്കരുവ-11, മൈനാഗപ്പള്ളി-10, കല്ലുവാതുക്കല്‍-9, ചവറ-8, ഉമ്മന്നൂര്‍, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ ഏഴ് വീതവും കുളത്തൂപ്പുഴ, കൊട്ടാരക്കര, തൊടിയൂര്‍, പവിത്രേശ്വരം, പുനലൂര്‍, വിളക്കുടി, ശൂരനാട് ഭാഗങ്ങളില്‍ ആറ് വീതവും ആലപ്പാട്, തൃക്കോവില്‍വട്ടം, നെടുമ്പന, പരവൂര്‍ എന്നിവിടങ്ങളില്‍ നാല് വീതവും ആദിച്ചനല്ലൂര്‍, പത്തനാപുരം, പെരിനാട്, മയ്യനാട്, വെളിയം ഭാഗങ്ങളില്‍ മൂന്ന് വീതവുമാണ് രോഗികള്‍. ജില്ലയില്‍ ഇന്നലെ 182 പേര്‍  രോഗമുക്തി നേടി.

ഇതര സംസ്ഥാനത്ത് നിന്നുമെത്തിയ ആള്‍
പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശി(23) തമിഴ്‌നാട്ടില്‍ നിന്നും എത്തിയതാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
അഞ്ചല്‍ സ്വദേശിനി(29), ആദിച്ചനല്ലൂര്‍ 7-ാം വാര്‍ഡ് സ്വദേശി(39), ആദിച്ചനല്ലൂര്‍ കുമ്മല്ലൂര്‍ സ്വദേശി(58), ആദിച്ചനല്ലൂര്‍ കൊട്ടിയം സ്വദേശിനി(41), ആലപ്പാട് ആലുംകടവ് സ്വദേശിനി(77), ആലപ്പാട് കുഴിത്തുറ സ്വദേശി(52), ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശികളായ 34, 58 വയസുള്ളവര്‍, ആലപ്പുഴ സ്വദേശിനി(18), ഇടമുളയ്ക്കല്‍ ഇടയം സ്വദേശി(23), ഇടമുളയ്ക്കല്‍ ഇടയം സ്വദേശിനി(50), ഇളമ്പള്ളൂര്‍ ആലുംമൂട് സ്വദേശി(29), ഈസ്റ്റ് കല്ലട മറവൂര്‍ സ്വദേശി(56), ഉമ്മന്നൂര്‍ അമ്പലക്കര സ്വദേശി(27), ഉമ്മന്നൂര്‍ അമ്പലക്കര സ്വദേശിനികളായ 50, 80, 20 വയസുള്ളവര്‍, ഉമ്മന്നൂര്‍ റോഡുവിള സ്വദേശികളായ 58, 22 വയസുള്ളവര്‍, ഉമ്മന്നൂര്‍ റോഡുവിള സ്വദേശിനി(26), കരവാളൂര്‍ വട്ടമണ്‍ സ്വദേശിനി(34), കരീപ്ര ഏറ്റുവായിക്കോട് സ്വദേശിനി(23), കരുനാഗപ്പളളി കോഴിക്കോട് എസ്.വി.എം സ്വദേശിനികളായ 64, 28 വയസുള്ളവര്‍, കരുനാഗപ്പള്ളി അയണിവേലികുളങ്ങര സ്വദേശികളായ 25, 21, 32, 45 വയസുള്ളവര്‍, കരുനാഗപ്പള്ളി അയണിവേലികുളങ്ങര സ്വദേശിനി(23), കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി(49), കരുനാഗപ്പള്ളി ജംഗ്ഷന്‍ സ്വദേശി(60), കരുനാഗപ്പള്ളി ജംഗ്ഷന്‍ സ്വദേശിനി(55), കരുനാഗപ്പള്ളി പട. നോര്‍ത്ത് സ്വദേശി(61), കരുനാഗപ്പള്ളി പട. നോര്‍ത്ത് സ്വദേശിനികളായ 59, 75, 12 വയസുള്ളവര്‍, കരുനാഗപ്പള്ളി പട. സൗത്ത് സ്വദേശി(61), കരുനാഗപ്പള്ളി മരു. സൗത്ത് സ്വദേശി(26), കരുനാഗപ്പള്ളി മരു. സൗത്ത് സ്വദേശിനികളായ 47, 60, 17, 54 വയസുള്ളവര്‍, കരുനാഗപ്പള്ളി സ്വദേശി(66), കല്ലുവാതുക്കല്‍ പാരിപ്പള്ളി കുളമട സ്വദേശിനി(26), കല്ലുവാതുക്കല്‍ പാരിപ്പള്ളി കോട്ടയ്‌ക്കേറം സ്വദേശിനികളായ 31, 28, 53, 80 വയസുള്ളവര്‍, കല്ലുവാതുക്കല്‍ വേളമാനൂര്‍ സ്വദേശിനി(24), കല്ലുവാതുക്കല്‍ ശാസ്ത്രിമുക്ക് സ്വദേശി(39), കുലശേഖരപുരം കാട്ടില്‍കടവ് സ്വദേശിനി(24), കുലശേഖരപുരം സ്വദേശി(74), കുളത്തുപ്പുഴ ഭാരതീപുരം സ്വദേശിനി(27), കുളത്തുപ്പുഴ കെ ഐ പി ലേബര്‍ കോളനി സ്വദേശി(21), കുളത്തുപ്പുഴ കെ ഐ പി ലേബര്‍ കോളനി സ്വദേശിനി(42), കുളത്തുപ്പുഴ ആര്‍ പി എല്‍ കോളനി സ്വദേശികളായ 62, 51 വയസുള്ളവര്‍, കുളത്തുപ്പുഴ ആര്‍ പി എല്‍ കോളനി സ്വദേശിനി(58), കൊട്ടാരക്കര അമ്പലപ്പുറം സ്വദേശി(45), കൊട്ടാരക്കര കിഴക്കേകര സ്വദേശിനി(51), കൊട്ടാരക്കര താമരശ്ശേരി സ്വദേശി(40), കൊട്ടാരക്കര നീലേശ്വരം പടിഞ്ഞാറ്റിന്‍കര സ്വദേശി(19), കൊട്ടാരക്കര നീലേശ്വരം സ്വദേശിനികളായ 26, 32 വയസുള്ളവര്‍, കൊറ്റങ്കര കേരളപുരം സ്വദേശിനി(7), കൊറ്റങ്കര തട്ടാര്‍കോണം സ്വദേശിനി(45), കൊല്ലം സാന്ത്വനം കോളനി സ്വദേശിനി(55), കൊല്ലം 23-ാം വാര്‍ഡ് അപ്പോളോ നഗര്‍ സ്വദേശിനി(8), അഞ്ചുകല്ലുംമൂട് നളന്ദ നഗര്‍ സ്വദേശി(30), അയത്തില്‍ നേതാജി നഗര്‍ സ്വദേശികളായ 33, 29, 32 വയസുള്ളവര്‍, അയത്തില്‍ നേതാജി നഗര്‍ സ്വദേശിനികളായ 32, 52 വയസുള്ളവര്‍, അയത്തില്‍ ശാന്തി നഗര്‍ സ്വദേശിനി(42), അയത്തില്‍ സലാമത്ത് നഗര്‍ സ്വദേശിനി(22), അയത്തില്‍ സൂര്യ നഗര്‍ സ്വദേശികളായ 48, 31, 60, 37, 56 വയസുള്ളവര്‍, അയത്തില്‍ സൂര്യ നഗര്‍ സ്വദേശിനികളായ 19, 62, 14, 27 വയസുള്ളവര്‍, ആശ്രാമം ഉദയ നഗര്‍ സ്വദേശി(16), ആശ്രാമം റോയല്‍ നഗര്‍ സ്വദേശിനി(26), ആശ്രാമം ലക്ഷ്മണ നഗര്‍ സ്വദേശിനി(60), ആശ്രാമം സ്വദേശിനി(58), ഇരവിപുരം കൊല്ലൂര്‍വിള നഗര്‍ സ്വദേശി(31), ഇരവിപുരം ബോധി നഗര്‍ സ്വദേശി(62), ഇരവിപുരം ഭാരത് നഗര്‍ സ്വദേശി(26), ഇരവിപുരം വടക്കുംഭാഗം സ്വദേശിനി(35), ഇരവിപുരം വാളത്തുംഗല്‍ സ്വദേശി(20), ഇരവിപുരം സ്വദേശിനി(65), ഉളിയക്കോവില്‍ ജനകീയ നഗര്‍ സ്വദേശിനി(39), ഉളിയക്കോവില്‍ സ്വദേശിനി(28), കച്ചേരി കാവല്‍ സ്വദേശി(49), കച്ചേരി കൈക്കുളങ്ങര വെസ്റ്റ് സ്വദേശി(32), കടപ്പാക്കട കോതേത്ത് നഗര്‍ സ്വദേശി(69), കടപ്പാക്കട കോതേത്ത് നഗര്‍ സ്വദേശിനി(35), കടപ്പാക്കട നഗര്‍ സ്വദേശി(63), കടപ്പാക്കട ശാസ്ത്രി ജംഗ്ഷന്‍ ഭാരത് നഗര്‍ സ്വദേശി(40), കടവൂര്‍ സ്വദേശി(51), കൊല്ലം കന്നിമേല്‍ചേരി കന്നിമേല്‍ നഗര്‍ സ്വദേശി(46), കരിക്കോട് വികാസ് നഗര്‍ സ്വദേശിനികളായ 70, 25 വയസുള്ളവര്‍, കല്ലുവാതുക്കല്‍ പാരിപ്പള്ളി സ്വദേശി(58), കല്ലുവാതുക്കല്‍ പാരിപ്പള്ളി സ്വദേശിനി(52), കാവനാട് അരവിള സ്വദേശി(34), കാവനാട് കായല്‍വാരം സ്വദേശി(96), കാവനാട് സ്വദേശിനി(27), കിളികൊല്ലൂര്‍ കേളി നഗര്‍ സ്വദേശി(43), കുരീപ്പുഴ സ്വദേശി(72), കൂട്ടിക്കട സ്വദേശിനി(33), ചന്ദനത്തോപ്പ് സ്വദേശി(62), ചിന്നക്കട പൂരം നഗര്‍ സ്വദേശിനി(68), കൊല്ലം ചെമ്മാമുക്ക് പട്ടത്താനം നഗര്‍ സ്വദേശി(34), കൊല്ലം ഡിപ്പോ പുരയിടം കന്റോണ്‍മെന്റ് സ്വദേശിനി(75), തങ്കശ്ശേരി കാവല്‍ രാമേശ്വരം നഗര്‍ സ്വദേശിനി(30), തങ്കശ്ശേരി ലൈറ്റ് ഹൗസ് സ്വദേശി(28), തങ്കശ്ശേരി സ്വദേശി(25), തങ്കശ്ശേരി സ്വദേശിനികളായ 56, 21 വയസുള്ളവര്‍, തട്ടാമല ഒരുമ നഗര്‍ സ്വദേശി(24), തട്ടാമല പന്ത്രണ്ടുമുറി നഗര്‍ സ്വദേശി(73), തട്ടാമല പന്ത്രണ്ടുമുറി നഗര്‍ സ്വദേശിനി(6), തട്ടാമല സ്വദേശി(50), താമരക്കുളം സ്വദേശികളായ 33, 1 വയസുള്ളവര്‍, താമരക്കുളം സ്വദേശിനികളായ 4, 31 വയസുള്ളവര്‍, തിരുമുല്ലവാരം കാങ്കത്ത്മുക്ക് സ്വദേശി(59), തിരുമുല്ലവാരം കാങ്കത്ത്മുക്ക് സ്വദേശിനി(68), തിരുമുല്ലവാരം സ്വദേശി(60), തൃക്കടവൂര്‍ നീരാവില്‍ സ്വദേശിനി(58), തെക്കേവിള നന്ദനം നഗര്‍ സ്വദേശി(35), തെക്കേവിള സ്വദേശികളായ 20, 63 വയസുള്ളവര്‍, തെക്കേവിള സ്വദേശിനി(78), പള്ളിത്തോട്ടം ഒ ആന്റ് ഇ കോമ്പൗണ്ട് സ്വദേശിനി(17), പള്ളിത്തോട്ടം പോര്‍ട്ട് ഗലീലിയ നഗര്‍ സ്വദേശികളായ 16, 59, 14, 45, 37, 48 വയസുള്ളവര്‍, പള്ളിത്തോട്ടം പോര്‍ട്ട് ഗലീലിയ നഗര്‍ സ്വദേശിനി(85), പള്ളിത്തോട്ടം പോര്‍ട്ട് സ്വദേശി(21), പള്ളിത്തോട്ടം വാടി സ്വദേശിനി(25), പള്ളിത്തോട്ടം സെഞ്ച്വറി നഗര്‍ സ്വദേശിനി(63), പള്ളിത്തോട്ടം സെഞ്ച്വറി നഗര്‍ സ്വദേശി(25), പള്ളിത്തോട്ടം സ്‌നേഹതീരം നഗര്‍ സ്വദേശികളായ 16, 18, 19, 20, 19, 64, 17 വയസുള്ളവര്‍, പള്ളിത്തോട്ടം സ്‌നേഹതീരം നഗര്‍ സ്വദേശിനി(9), പള്ളിത്തോട്ടം സ്വദേശികളായ 11, 39 വയസുള്ളവര്‍, പള്ളിത്തോട്ടം സ്വദേശിനി(51), പള്ളിമുക്ക് തേജസ് നഗര്‍ സ്വദേശി(31), പള്ളിമുക്ക് മണക്കാട് സ്വദേശിനി(34), പഴയാറ്റിന്‍കുഴി ക്രസന്റ് നഗര്‍ സ്വദേശി(33), പുന്തലത്താഴം ഉല്ലാസ് നഗര്‍ സ്വദേശി(10), പുന്തലത്താഴം ഗുരുദേവ നഗര്‍ സ്വദേശി(31), പുന്തലത്താഴം പുലരി നഗര്‍ സ്വദേശിനികളായ 35, 17 വയസുള്ളവര്‍, പുന്തലത്താഴം പെരുംകുളം നഗര്‍ സ്വദേശി(48), പുന്തലത്താഴം മംഗലത്ത് നഗര്‍ സ്വദേശിനി(32), കൊല്ലം പുള്ളിക്കട സ്വദേശികളായ 44, 40, 49, 50, 45, 4 വയസുള്ളവര്‍, കൊല്ലം പുള്ളിക്കട സ്വദേശിനികളായ 30, 88, 60 വയസുള്ളവര്‍, കൊല്ലം മങ്ങാട് വിദ്യാ നഗര്‍ സ്വദേശി(48), കൊല്ലം മങ്ങാട് സ്വദേശിനി(17), മതിലില്‍ സ്വദേശികളായ 44, 43 വയസുള്ളവര്‍, കൊല്ലം മതിലില്‍ സ്വദേശിനി(55), മരുത്തടി സ്വദേശി(19), കൊല്ലം മാടന്‍നട ആദിത്യ നഗര്‍ സ്വദേശികളായ 50, 69 വയസുള്ളവര്‍, കൊല്ലം മാടന്‍നട ആദിത്യ നഗര്‍ സ്വദേശിനി(52), മുണ്ടയ്ക്കല്‍ തിരുവാതിര നഗര്‍ സ്വദേശി(63), മുണ്ടയ്ക്കല്‍ വെസ്റ്റ് സ്വദേശി(45), മുണ്ടയ്ക്കല്‍ സ്വദേശി(23), മുളങ്കാടകം സ്വദേശിനി(22), മുള്ളുവിള സ്വദേശി(36), മൂതാക്കര സ്‌നേഹ നഗര്‍ സ്വദേശിനി(30), മൂതാക്കര സ്വദേശിനി(34), മേവറം നിവാസി (വെസ്റ്റ് ബംഗാള്‍ സ്വദേശി)(3), കൊല്ലം റെയില്‍വേ കോട്ടേജ് സ്വദേശി(20), കൊല്ലം ലക്ഷ്മിനട സ്വദേശി(72), കൊല്ലം വടക്കേവിള തേജസ് നഗര്‍ സ്വദേശി(62), വാടി കൈക്കുളങ്ങര വാര്‍ഡ് സ്വദേശികളായ 8, 12, 11, 41 വയസുള്ളവര്‍, വാടി കൈക്കുളങ്ങര വാര്‍ഡ് സ്വദേശിനി(17), വാളത്തുംഗല്‍ സ്വദേശി(27), വാളത്തുംഗല്‍ സ്വദേശിനി(32), ശക്തികുളങ്ങര കന്നിമേല്‍ചേരി സ്വദേശി(28), ശക്തികുളങ്ങര കല്ലുംപുറം സ്വദേശി(62), ശക്തികുളങ്ങര ശിവശക്തി നഗര്‍ സ്വദേശിനി(38), കോട്ടയം സ്വദേശി(39), കോട്ടയം സ്വദേശിനി(32), ചവറ സ്വദേശി(55), ചവറ തെക്ക് വടുവത്ത് ചേരി സ്വദേശി(36), ചവറ തോട്ടിന് വടക്ക് സ്വദേശിനി(45), ചവറ പരിമണം സ്വദേശിനി(56), ചവറ പുത്തന്‍പുര ജംഗ്ഷന്‍ സ്വദേശി(64), ചവറ പുത്തന്‍പുര ജംഗ്ഷന്‍ സ്വദേശിനി(62), ചവറ മകുന്ദപുരം പട്ടത്താനം സ്വദേശിനി(43), ചവറ മുകുന്ദപുരം സ്വദേശിനി(56), തഴവ പാവുമ്പ സ്വദേശി(42), തിരുവനന്തപുരം സ്വദേശി(3), തിരുവനന്തപുരം സ്വദേശിനികളായ 46, 39 വയസുള്ളവര്‍, തൃക്കടവൂര്‍ കോട്ടയ്ക്കകം സ്വദേശിനി(47), തൃക്കരുവ കാഞ്ഞാവെളി സ്വദേശികളായ 57, 47 വയസുള്ളവര്‍, തൃക്കരുവ തെക്കേചേരി സ്വദേശിനി(28), തൃക്കരുവ നടുവിലശ്ശേരി സ്വദേശിനി(52), തൃക്കരുവ പ്രാക്കുളം സ്വദേശികളായ 34, 52 വയസുള്ളവര്‍, തൃക്കരുവ വന്‍മള സ്വദേശിനികളായ 26, 22 വയസുള്ളവര്‍, തൃക്കരുവ സ്റ്റേഡിയം സ്വദേശി(17), തൃക്കരുവ സ്റ്റേഡിയം സ്വദേശിനി(40), തൃക്കരുവ സ്വദേശിനി(2), തൃക്കോവില്‍വട്ടം കണ്ണനല്ലൂര്‍ വടക്കേമുക്ക് സ്വദേശി.(20), തൃക്കോവില്‍വട്ടം മുഖത്തല സ്വദേശി(11), തൃക്കോവില്‍വട്ടം മുഖത്തല കിഴവൂര്‍ സ്വദേശിനി(34), തൃക്കോവില്‍വട്ടം മുഖത്തല സ്വദേശിനി(22), തെക്കുംഭാഗം മാലിഭാഗം സ്വദേശി(37), തെ•ല ഇടമണ്‍ സ്വദേശിനി(20), തെ•ല മാമ്പുഴത്തറ സ്വദേശി(23), തേവലക്കര പാലയ്ക്കല്‍ സ്വദേശി(32), തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശിനി(28), തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശി(31), തൊടിയൂര്‍ മുഴങ്ങോടി സ്വദേശികളായ 17, 70 വയസുള്ളവര്‍, തൊടിയൂര്‍ വെളുത്തമണല്‍ സ്വദേശിനി(43), തൊടിയൂര്‍ വേങ്ങറ സ്വദേശിനി(25), നീണ്ടകര പുത്തനഴികം സ്വദേശി(16), നീണ്ടകര പുത്തനഴികം സ്വദേശിനികളായ 14, 36 വയസുള്ളവര്‍, നീണ്ടകര ഉപ്പൂട്ടില്‍ വടക്കുംഭാഗം സ്വദേശികളായ 13, 50 വയസുള്ളവര്‍, നീണ്ടകര എസ്.എന്‍ ജംഗ്ഷന്‍ സ്വദേശിനി(53), നീണ്ടകര ചീലാന്തിമുക്ക് സ്വദേശി(75), നീണ്ടകര ദളവാപുരം സ്വദേശി(55), നീണ്ടകര ദളവാപുരം സ്വദേശിനികളായ 32, 55 വയസുള്ളവര്‍, നീണ്ടകര പള്ളിമണ്ണേല്‍ സ്വദേശിനികളായ 34, 58 വയസുള്ളവര്‍, നീണ്ടകര പുത്തന്‍തുറ സ്വദേശികളായ 35, 22 വയസുള്ളവര്‍, നീണ്ടകര പുത്തന്‍തുറ സ്വദേശിനി(7), നീണ്ടകര സ്വദേശിനി(39), നെടുമ്പന പള്ളിമണ്‍ സ്വദേശികളായ 22, 54 വയസുള്ളവര്‍, നെടുമ്പന വേപ്പിന്‍മുക്ക് സ്വദേശികളായ 2, 35 വയസുള്ളവര്‍, പടി. കല്ലട ഐത്തോട്ടുവ സ്വദേശിനി(49), പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശികളായ 67, 52 വയസുള്ളവര്‍, പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശിനി(62), പത്തനാപുരം പുക്കുളഞ്ഞി സ്വദേശി(76), പത്തനാപുരം മഞ്ചളളൂര്‍ സ്വദേശി(61), പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശിനി(57), പനയം ചിറ്റയം സ്വദേശിനി(30), പ•ന മനയില്‍ സ്വദേശി(52), പരവൂര്‍ കുറുമണ്ടല്‍ സ്വദേശികളായ 41, 84 വയസുള്ളവര്‍, പരവൂര്‍ കോട്ടപ്പുറം സ്വദേശി(6), പരവൂര്‍ കോട്ടപ്പുറം സ്വദേശിനി(29), പവിത്രേശ്വരം പുത്തൂര്‍ സ്വദേശികളായ 40, 30 വയസുള്ളവര്‍, പവിത്രേശ്വരം പുത്തൂര്‍ സ്വദേശിനികളായ 2, 9, 65 വയസുള്ളവര്‍, പവിത്രേശ്വരം സ്വദേശി(46), പുനലൂര്‍ കക്കോട് സ്വദേശിനി(50), പുനലൂര്‍ കോമളംകുന്ന് സ്വദേശി(16), പുനലൂര്‍ കോമളംകുന്ന് സ്വദേശിനി(55), പുനലൂര്‍ ജ്യോതി ജംഗ്ഷന്‍ സ്വദേശി(28), പുനലൂര്‍ മാര്‍ക്കറ്റ് റോഡ് സ്വദേശി(26), പുനലൂര്‍ ശാസ്താംകോണം സ്വദേശിനി(28), പൂതക്കുളം പുത്തന്‍കുളം സ്വദേശിനി(55), പൂയപ്പള്ളി കാഞ്ഞിരംപാറ സ്വദേശി(31), പെരിനാട് കുഴിയം സ്വദേശി(35), പെരിനാട് കേരളപുരം സ്വദേശിനി(25), പെരിനാട് ഞാറയ്ക്കല്‍ സ്വദേശി(64), പോരുവഴി അമ്പലത്തുംഭാഗം സ്വദേശി(32), പോരുവഴി ഇടയ്ക്കാട് സ്വദേശിനി(30), മയ്യനാട് കൂട്ടിക്കട സ്വദേശിനി(24), മയ്യനാട് ധവളക്കുഴി സ്വദേശി(39), മയ്യനാട് വാഴപ്പള്ളി സ്വദേശിനി(33), മൈനാഗപ്പള്ളി കടപ്പ സ്വദേശി(35), മൈനാഗപ്പള്ളി തോട്ടുമുഖം സ്വദേശികളായ 14, 9 വയസുള്ളവര്‍, മൈനാഗപ്പള്ളി വേങ്ങ സ്വദേശി(49), മൈനാഗപ്പള്ളി സൗത്ത് കുത്തിതറ സ്വദേശികളായ 79, 79, 45 വയസുള്ളവര്‍, മൈനാഗപ്പള്ളി സൗത്ത് കുത്തിതറ സ്വദേശിനികളായ 32, 7, 19 വയസുള്ളവര്‍, വിളക്കുടി കാര്യറ സ്വദേശി(46), വിളക്കുടി കാര്യറ സ്വദേശിനി(13), വിളക്കുടി കുന്നിക്കോട് സ്വദേശി(37), വിളക്കുടി കുന്നിക്കോട് സ്വദേശിനികളായ 20, 70, 44 വയസുള്ളവര്‍, വെട്ടിക്കവല തലച്ചിറ സ്വദേശിനി(45), വെളിയം ഓടനാവട്ടം പരുത്തിയറ സ്വദേശി(27), വെളിയം ഓടനാവട്ടം സ്വദേശി(23), വെളിയം സ്വദേശിനി(72), വെസ്റ്റ് കല്ലട വല്ലിയപാടം സ്വദേശി(54), ശാസ്താംകോട്ട ഇഞ്ചക്കാട് സ്വദേശിനി(24), ശാസ്താംകോട്ട കരിന്തോട്ടുവ സ്വദേശി(21), ശാസ്താംകോട്ട പനപ്പെട്ടി സ്വദേശിനികളായ 52, 14, 41 വയസുള്ളവര്‍, ശാസ്താംകോട്ട മനക്കര സ്വദേശി(17), ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശിനി(40), ശൂരനാട് തെക്ക് പതാരം സ്വദേശിനി(58), ശൂരനാട് വടക്ക് തെക്കേമുറി സ്വദേശികളായ 17, 22, 38, 38 വയസുള്ളവര്‍, ശൂരനാട് സൗത്ത് ഇഞ്ചക്കാട് സ്വദേശിനി(39).