ബുധനാഴ്ച ആലപ്പുഴ ജില്ലയിൽ 679 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറ് പേർ വിദേശത്തുനിന്നും 12 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 3 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 658 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇന്ന് 302 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 9678പേർ രോഗ മുക്തരായി. 4570 പേർ ചികിത്സയിലുണ്ട്.

വിദേശത്തുനിന്നും എത്തിയവർ- രണ്ടു ചെട്ടികുളങ്ങര, മാവേലിക്കര, ചേർത്തല, കരുവാറ്റ, കാർത്തികപ്പള്ളി സ്വദേശികൾ.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ- ചെങ്ങന്നൂർ2, ആലപ്പുഴ1 , ചെട്ടിക്കാട് 3, ആര്യാട്1 , ചേർത്തല2, ചെട്ടികുളങ്ങര 2, ചുനക്കര 1സ്വദേശികൾ.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ-( ഹെൽത്ത് ബ്ലോക്ക് അടിസ്ഥാനത്തിൽ)
1. അരൂക്കുറ്റി17.
2. തുറവൂർ -40.
3 മുഹമ്മ (ചേർത്തല ഉൾപ്പെടെ)-78.
4 ചെട്ടിക്കാട് 79.
5 ചെമ്പുംപുറം 31.
6 വെളിയനാട് 6.
7.അമ്പലപ്പുഴ( ആലപ്പുഴ ഉൾപ്പെടെ) 174.
8 തൃക്കുന്നപ്പുഴ (ഹരിപ്പാട് ഉൾപ്പെടെ) 50.
9.മുതുകുളം( കായംകുളം ഉൾപ്പെടെ) 59.
10. ചുനക്കര 11.
11.കുറത്തികാട് (മാവേലിക്കര ഉൾപ്പെടെ) 60.
12.പാണ്ടനാട്(ചെങ്ങന്നൂർ ഉൾപ്പെടെ) 46.

കരുനാഗപ്പള്ളി 2, എരുമേലി 1, തിരുവല്ല 4