ശനിയാഴ്ച ആലപ്പുഴ ജില്ലയിൽ 633 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറു പേർ വിദേശത്തുനിന്നും 20 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 607 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 486 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ10697 പേർ രോഗ മുക്തരായി.5593 പേർ ചികിത്സയിലുണ്ട്.