കൊച്ചി കേരള മീഡിയ അക്കാദമിയില്‍ð ഒഴിവുളള അക്കൗണ്ടന്റ് തസ്തികയില്‍ð കരാറടിസ്ഥാനത്തില്‍ð നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ð നിന്നും വിരമിച്ചവരും അക്കൗണ്ട്‌സ് കൈകാര്യം ചെയ്യുന്നതില്‍ð പ്രാഗത്ഭ്യമുളളവരുമായിരിക്കണം. ടാലി അറിയാവുന്നവര്‍ക്ക് മുന്‍ഗണന.  താത്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 31-ന് രാവിലെ 11-ന് അക്കാദമിയില്‍ð നടക്കുന്നó വാക്ക്-ഇന്‍-ഇന്റര്‍വ്യുവില്‍ð പങ്കെടുക്കണം.  കൂടുതð വിവരങ്ങള്‍ക്ക് അക്കാദമി ഓഫീസുമായി ബന്ധപ്പെടേïതാണ്. കേരള മീഡിയ അക്കാദമി, കാക്കനാട് പി.ഒ, കൊച്ചി – 682 030 ഫോണ്‍ 0484 2422275, 0484 2422068.