നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്ററി സ്‌കൂളില്‍ എല്‍ പി വിഭാഗത്തില്‍ ഒഴിവുവരുന്ന അധ്യാപക തസ്തികകളില്‍ നിയമനം നടത്തും. ബി എഡ്, ടിടിസി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 22 നകം അപേക്ഷകള്‍ സ്‌കൂള്‍ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ 04994 255288.
