ഹയർ സെക്കൻഡറി സ്‌പോർട്‌സ് ക്വാട്ടയിലേയും കമ്മ്യൂണിറ്റി ക്വാട്ടയിലേയും പ്രവേശനങ്ങൾ സപ്ലിമെന്ററി ഘട്ടത്തോടെ അവസാനിക്കുന്നതിനാൽ എസ്.എസ്.എൽ.സി സേ പരീക്ഷ പാസ്സായവർക്കും കൂടി അവസരം നൽകുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഒക്‌ടോബർ ഏഴിന് വൈകിട്ട് നാല് വരെ നീട്ടിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
