സംസഥാനത്ത് കോവിഡ് രോഗമുക്തി രണ്ടുലക്ഷം കഴിഞ്ഞു. ഇതുവരെ 2,07,357 പേരാണ് രോഗത്തിൽനിന്ന് മുക്തരായത്. ഇതോടെ 95,407 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
ഇതുവരെ ആകെ 36,76,682 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.