പത്തനംതിട്ട ജില്ലയില്‍ ചൊവ്വാഴ്ച3000 244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്തുനിന്നും വന്നതും, 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 231 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 14 പേരുണ്ട്.

ചൊവ്വാഴ്ച രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(അമ്മകണ്ടകര, പറക്കോട്, കണ്ണംകോട്) 6
2 പന്തളം 3
3 പത്തനംതിട്ട
(വെട്ടിപ്രം, കുലശേഖരപതി, വലഞ്ചുഴി, മാക്കാംകുന്ന്, കുമ്പഴ, കല്ലറകടവ്, മുണ്ടുകോട്ടയ്ക്കല്‍) 21
4 തിരുവല്ല
(കുറ്റപ്പുഴ, കാവുംഭാഗം, മഞ്ഞാടി, തിരുവല്ല, കറ്റോട്) 22
5 ആനിക്കാട് 4
6 ആറന്മുള 3
7 അരുവാപുലം 2
8 ചെന്നീര്‍ക്കര 1
9 ചെറുകോല്‍ 5
10 ഏറത്ത്