മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ കള്ളക്കടത്ത്, വ്യാജമദ്യ നിര്‍മാണം, സ്പിരിറ്റിന്റെ അനധികൃത വില്‍പന, മയക്കുമരുന്ന് തുടങ്ങിയവ തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായി മലപ്പുറം ആസ്ഥാനമായി 24…
മലപ്പുറം: അന്പതിനായിരം രൂപയും അതിന് മുകളിലുമുള്ള തുകയും അത്രയും മൂല്യമുള്ള സ്വര്‍ണവും വിലപിടിപ്പുള്ള വസ്തുക്കളും വാഹനങ്ങളില്‍ കൊണ്ടുപോകുന്നവര്‍ മതിയായ രേഖകള്‍ കൈവശം സൂക്ഷിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വ്യക്തമാക്കി.…
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ ഉപതെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷകര്‍ ജില്ലയില്‍ ഇന്ന് ചുമതലയേല്‍ക്കും. പൊതുനിരീക്ഷകര്‍ക്ക് പുറമെ നാല് മണ്ഡലങ്ങളിലേക്ക് ഒരു നിരീക്ഷകന്‍ എന്ന നിലയില്‍ ജില്ലയില്‍ നാല് തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരെയാണ് നിയോഗിച്ചിരിക്കുന്നത്.…
വൈറസ് ബാധിതര്‍ കുറയുന്നു നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 127 പേര്‍ക്ക് നാല് പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 2,232 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 17,341 പേര്‍ മലപ്പുറം: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു.…
മലപ്പുറം:പരീക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും സഹായങ്ങള്‍ക്കും കുട്ടികള്‍ക്ക് നേരിട്ട് വിളിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൂള്‍ ഓഫ് ടൈം കാള്‍ സെന്ററിലേക്ക് ഇതു വരെ വിളിച്ചത് 180 കോളുകള്‍. പഠിച്ചത്…
മലപ്പുറം: ഹരിത തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ബോര്‍ഡ്/ബാനര്‍ പ്രിന്റിങ് ഷോപ്പുകളുടെ യോഗം നിയമസഭാ ഇലക്ഷന്‍ ഗ്രീന്‍ പ്രോട്ടോകോള്‍ - ജില്ലാതല നോഡല്‍ ഓപീസര്‍. ഇ.ടി.രാകേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. 2021 നിയമസഭ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ…
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ റിട്ടേണിങ് ഓഫീസര്‍മാരെ നിയമിച്ചു. ജില്ലയില്‍ 16 നിയോജകമണ്ഡലങ്ങളിലേക്ക് 16 റിട്ടേണിങ് ഓഫീസര്‍മാരെയാണ് നിയമിച്ചത്. ഓരോ മണ്ഡലത്തിലും നിയമിച്ച റിട്ടേണിങ് ഓഫീസര്‍മാരുടെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു. കൊണ്ടോട്ടി-ജയ്.പി.ബാല്‍, അസിസ്റ്റന്റ്…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 275 പേര്‍ക്ക് ഉറവിടമറിയാതെ 04 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 2,460 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 18,447 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (മാര്‍ച്ച് ആറ്) 286 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ…
മലപ്പുറം: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് വാക്‌സിനേഷനുള്ള പ്രത്യേക കേന്ദ്രങ്ങള്‍ ജില്ലയിലെ ഏഴ് താലൂക്കുകളിലും ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. നാളെ (മാര്‍ച്ച് എട്ട്) മുതല്‍ മാര്‍ച്ച് 10 വരെ പോളിങ് ഉദ്യോഗസ്ഥര്‍ക്ക്…
മലപ്പുറം: നിയമസഭാ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അസംബ്ലി ലെവല്‍ മാസ്റ്റര്‍ ട്രൈയിനര്‍മാര്‍ക്ക് രണ്ട് ഘട്ടങ്ങളിലായി മാര്‍ച്ച് എട്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നടത്തും. രാവിലെ 10ന് കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട,…
