മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ റിട്ടേണിങ് ഓഫീസര്‍മാരെ നിയമിച്ചു. ജില്ലയില്‍ 16 നിയോജകമണ്ഡലങ്ങളിലേക്ക് 16 റിട്ടേണിങ് ഓഫീസര്‍മാരെയാണ് നിയമിച്ചത്. ഓരോ മണ്ഡലത്തിലും നിയമിച്ച റിട്ടേണിങ് ഓഫീസര്‍മാരുടെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

കൊണ്ടോട്ടി-ജയ്.പി.ബാല്‍, അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണര്‍, സിവില്‍ സ്റ്റേഷന്‍, ഏറനാട് – കെ. രാജീവ്, ജില്ലാ സപ്ലൈ ഓഫീസര്‍, നിലമ്പൂര്‍ – ജെ.കെ മാര്‍ട്ടിന്‍ ലോവല്‍ ഐ.എഫ്. എസ്, നിലമ്പൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍, (നോര്‍ത്ത്), വണ്ടൂര്‍ -പി. പ്രവീണ്‍,  നിലമ്പൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, (സൗത്ത്), മഞ്ചേരി -എ.വി അബ്ദുല്‍ ലത്തീഫ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, പെരിന്തല്‍മണ്ണ – കെ.എസ് അഞ്ജു, പെരിന്തല്‍മണ്ണ സബ് കലക്ടര്‍, മങ്കട – കെ. അബ്ദുല്‍ ലത്തീഫ്, സെയില്‍സ് ടാക്സ്, ഡെപ്യൂട്ടി കമ്മീഷണര്‍, മലപ്പുറം – പി.എസ് അനില്‍സാം, ജില്ലാ ലേബര്‍ ഓഫീസര്‍, വേങ്ങര – ഇ. മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍), വള്ളിക്കുന്ന് – ജി. രാജ്മോഹന്‍, ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍, ജനറല്‍ മാനേജര്‍, തിരൂരങ്ങാടി -പി.പി ശാലിനി, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ), താനൂര്‍ – കെ. ശ്രീനിവാസന്‍, ജില്ലാ രജിസ്ട്രാര്‍ (ജനറല്‍), തിരൂര്‍ – കെ.എസ് സുജ, മലപ്പുറം ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കോട്ടക്കല്‍ – വി.പി ദീപ, ഡിസ്ട്രിക്ട് ടൗണ്‍ പ്ലാനര്‍, തവനൂര്‍ – ആര്‍. ശ്രീരേഖ, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍, പൊന്നാനി – ഇ.വി പ്രേമരാജന്‍, എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍.