ഗൾഫ് രാജ്യങ്ങളിലേയ്ക്ക് പോകേണ്ട പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഖ്‌ളയ്ക്ക് കേരളം കത്തയച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഖത്തറും ബഹ്‌റൈനും ഒഴികെയുള്ള…

ഫയലുകൾ തീരുമാനമാകാതെ വൈകുകയോ കെട്ടിക്കിടക്കുകയോ ചെയ്യുന്ന സാഹചര്യം പൂർണ്ണമായി ഒഴിവാക്കാൻ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർദ്ദേശം നൽകി. വകുപ്പിലെ ഫയൽ നീക്കവും അതിൻമേലുള്ള തീരുമാനവും സമയബന്ധിതമായി പൂർത്തിയാക്കും. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്…

ഉന്നതവിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന ഡിജിറ്റൽവത്ക്കരണത്തിന്റെ പ്രാരംഭഘട്ടം എന്ന നിലയിൽ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും എൽ.എം.എസ് ഉൾപ്പെടെയുള്ള ഡിജിറ്റൽ പഠന സംവിധാനങ്ങൾ ഒരുക്കുന്നതിനെകുറിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ചർച്ച സംഘടിപ്പിക്കും. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ…

സംസ്ഥാന സർക്കാരിന്റെ വനിതാ ശാക്തീകരണ കാഴ്ചപ്പാടിൽ കെ.എസ്.എഫ്.ഡി.സി.യുടെ മേൽനോട്ടത്തിൽ വനിതകളുടെ സംവിധാനത്തിൽ ഒരുക്കുന്ന സിനിമയുടെ സംവിധായകരെ കണ്ടെത്താനുള്ള തെരെഞ്ഞെടുപ്പു പ്രക്രിയയുടെ ഓൺലൈൻ ശിൽപ്പശാല ജൂലൈ നാലിന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.…

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കൈത്തറി തുണിത്തരങ്ങൾക്ക് ഡിസ്‌കൗണ്ട് അനുവദിച്ച് സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഹാൻടെക്‌സ്. ജൂലൈ 24വരെ  ഹാൻടെക്‌സ് 30 ശതമാനം മുതൽ 60 ശതമാനം വരെ വിലക്കിഴിവിൽ വിൽപന നടത്തും. കഴിഞ്ഞ വർഷങ്ങളിൽ…

കേരള ഖാദി തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള ഖാദി തൊഴിലാളികൾക്ക് 1000 രൂപ ധനസഹായം സർക്കാർ അനുവദിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് ബോർഡ് അംഗങ്ങൾക്ക് ധനസഹായം നൽകാൻ തീരുമാനിച്ചത്. ഖാദി ക്ഷേമനിധി ബോർഡിന് സ്വന്തമായി ഫണ്ട്…

കേരളത്തിൽ ഗ്രാമീണ സാങ്കേതിക വിദ്യ വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന ഗ്രാമീണ ഗവേഷക സംഗമം 2021 ൽ പങ്കെടുക്കാൻ ഗ്രാമീണ ഗവേഷകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.…

കേരള പഞ്ചായത്ത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് വരിക്കാരായ ജീവനക്കാരുടെ 2020-21 സാമ്പത്തിക വർഷത്തെ ക്രെഡിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. www.lsgkerala.gov.in/kpepf, https://dop.lsgkerala.gov.in എന്നീ  വെബ് സൈറ്റുകളിൽ ക്രെഡിറ്റ് കാർഡ് പരിശോധനയ്ക്ക് ലഭ്യമാണ്.