ഇടുക്കിയിൽ നിർമാണം പുരോഗമിക്കുന്ന അപ്പർ കല്ലാർ ജലവൈദ്യുത പദ്ധതി അടുത്തമാസം പ്രവർത്തന സജ്ജമാക്കി വൈദ്യുതോല്പാദനം നടത്താൻ തീരുമാനം. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. കോഴിക്കോട് നിർമാണം പുരോഗമിക്കുന്ന ചാത്തങ്കോട്ട്‌നട…

സംസ്ഥാനത്തെ കോഴി കർഷകരെ സഹായിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സ് അതുല്യം ഗ്രോവർ കോഴിത്തീറ്റ വിപണിയിയിലിറക്കി. എട്ടു മുതൽ 20 ആഴ്ച വരെ പ്രായമുള്ള മുട്ടക്കോഴിക്കുള്ള തീറ്റ ആണിത്. കോഴിത്തീറ്റയുടെ വിപണനോദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന…

നിയമസഭാ സമ്മേളന നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനായി വിവിധ മാധ്യമങ്ങൾക്ക് കേരള നിയമസഭാസെക്രട്ടേറിയറ്റിൽ നിന്ന് അനുവദിച്ചിട്ടുള്ള സ്ഥിരം മാധ്യമ പാസുകൾ പുതുക്കുന്നതിന് നിശ്ചിത ഫോമിലുള്ള അപേക്ഷ കേരള നിയമസഭാ സെക്രട്ടറിക്ക് സമർപ്പിക്കണം. കോവിഡ്-19 രോഗവ്യാപന നിയന്ത്രണങ്ങളുടെ…

ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ. അനിൽ തിരുവനന്തപുരം വലിയതുറയിലെ എൻ.എഫ്.എസ്.എ ഗോഡൗണും സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഗോഡൗണും സന്ദർശിച്ചു ഭക്ഷ്യധാന്യങ്ങളുടെ സൂക്ഷിപ്പും വിതരണവും വിലയിരുത്തി. വകുപ്പു സെക്രട്ടറി പി. വേണുഗോപാൽ, സിവിൽ സപ്ലൈസ് ഡയറക്ടർ…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരെ 2022 മാർച്ച് 31 വരെ തുടരാൻ അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് മന്ത്രി എം. വി.…

മുൻഗണനാ കാർഡുകളുടെ പരിധിയിൽ കൂടുതൽപേരെ ഉൾപ്പെടുത്തി സംസ്ഥാനത്തിന് അർഹമായ പ്രാതിനിധ്യം നൽകുക, അരി വിതരണവുമായി ബന്ധപ്പെട്ട് കേരളത്തിനു ലഭിക്കേണ്ട സബ്‌സിഡിയുടെ 10 ശതമാനം തടഞ്ഞുവച്ചത് പുനസ്ഥാപിക്കുക, കേന്ദ്രം കേരളത്തിന് അനുവദിക്കുന്ന നോൺ-സബ്‌സിഡി മണ്ണെണ്ണയുടെ അളവ്…

2021ൽ ലോട്ടറി ഏജൻസി നിലവിലുള്ളവരും 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിക്കാരുമായ ലോട്ടറി ഏജന്റുമാർക്ക് 5000 രൂപ വീതം കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ധനസഹായം നൽകും. അപേക്ഷകർക്ക് വാർഷിക വരുമാനം ഒരു ലക്ഷം…

പൊതുമേഖല സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി (2021-23)യിലെ അംഗങ്ങളായി എം.എൽ.എമാരായ എ.പി. അനിൽ കുമാർ, അൻവർ സാദത്ത്, ഇ. ചന്ദ്രശേഖരൻ, കെ.ബി. ഗണേഷ് കുമാർ, ടി.വി. ഇബ്രാഹിം, പി. മമ്മിക്കുട്ടി, കെ.പി. മോഹനൻ, ഡി.കെ. മുരളി,…

കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സംസ്ഥാനത്താകെ ഒരു വില്ലേജിൽ ഒരു വ്യവസായ സംരംഭം പദ്ധതി നടപ്പാക്കും. 25,000 മുതൽ 25 ലക്ഷം രൂപ വരെ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന കേരള ഖാദി ഗ്രാമവ്യവസായ ബോർഡ്…