2025-26 വർഷത്തെ എം.ബി.എ കോഴ്സ് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ മെയ് 31 ന് നടത്തിയ കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (കെ-മാറ്റ്-2025) പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in ൽ ഫലം ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് വെബ്സൈറ്റിലെ…
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ ആൻഡ് വർക്കിംഗ് പ്രൊഫഷണൽസ്) കോഴ്സിന്റെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. തിരുത്തലുകൾ ആവശ്യമായവർ ജൂൺ…
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ജൂൺ 19 മുതൽ സംഘടിപ്പിക്കുന്ന ലൈബ്രറി വാരാഘോഷങ്ങളുടെ ഭാഗമായി, ലൈബ്രറി കുടിശിക ഇളവ് നൽകും ജൂൺ 19 മുതൽ ഒരാഴ്ച്ച കാലം എഴുത്തുകാർക്ക് അവരുടെ പുസ്തകങ്ങൾ സൗജന്യമായി റിലീസ് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ടാകും. ലൈബ്രറി കുടിശ്ശികയുള്ള അംഗങ്ങൾക്കായി ജൂൺ…
തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുതിന് വേണ്ടി രൂപികരിച്ച അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം (AIIS) സോഫ്റ്റ്വെയറിലുള്ള വിവരശേഖരണം കുറ്റമറ്റതാക്കി, ഏകീകൃത ഐഡന്റിറ്റി കാർഡ് നൽകുതിന് വേണ്ടി, കേരള കൈത്തറി…
ബക്രീദ് പ്രമാണിച്ച് ജൂൺ 6ന് സംസ്ഥാനത്തെ സ്കൂളുകൾ, കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു.
മഴക്കെടുതി കാരണം കണയന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിൽ മെയ് മാസത്തെ റേഷൻ വിതരണം പൂർത്തിയാക്കുവാൻ ഒരു ദിവസം കൂടി ദീർഘിപ്പിച്ചു നല്കിയ സാഹചര്യത്തിൽ മെയ് മാസത്തെ വിതരണം ജൂൺ 5ന് രാത്രി 8 മണിയ്ക്കാണ്…
ജൂൺ 10ന് നടത്താനിരുന്ന D El Ed (ജനറൽ, ഭാഷാ വിഷയങ്ങൾ) പരീക്ഷകൾ ആറാം സാധ്യയ ദിന ക്രമീകരണങ്ങളുടെ അടിസ്ഥാനത്തിൽ ജൂൺ 16 ലേക്ക് മാറ്റി.
കേരള നിയമസഭയുടെ ഹർജികൾ സംബന്ധിച്ച സമിതി ജൂൺ 10ന് രാവിലെ 10.30ന് കോഴിക്കോട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. സമിതിയുടെ പരിഗണനയിലായിരിക്കുന്നതും കോഴിക്കോട് ജില്ലയിൽ നിന്നും സമിതിക്ക് ലഭിച്ചതുമായ ഹർജികളിന്മേൽ ബന്ധപ്പെട്ട…
ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നാഷണൽ ഡിസെബിലിറ്റി അവാർഡ് 2025 നുള്ള നോമിനേഷനുകൾ ക്ഷണിച്ചു. ജൂലായ് 15ന് മുൻപായി ഓൺലൈനായി www.awards.gov.in മുഖേന അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്:…
തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ എൻ.പി.എസ് അദാലത്ത് ജൂൺ 18ന് രാവിലെ 11ന് തിരുവനന്തപുരം സൗത്ത് പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ വച്ച് നടത്തും. പോസ്റ്റൽ ഡിപ്പാർട്മെന്റുമായി ബന്ധപ്പെട്ടതും പോസ്റ്റൽ ഡിപ്പാർട്മെന്റിൽ നിന്ന് വിരമിച്ചതും തിരുവനന്തപുരം…