ആലപ്പുഴ: കോവിഡ് 19 വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളൊരുക്കി ജില്ല ഭരണകൂടം. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയും ഹരിപ്പാട് താലൂക്ക് ആശുപത്രിയും കോവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുന്നു. ഡബ്ലൂ ആന്റ് സി…

ആലപ്പുഴ: ലോകമേ തറവാട്- ബിനാലെ വേദിയില്‍ പൊന്നാനി മഷിയില്‍ വിസ്മയം തീര്‍ത്ത് പൊന്നാനി സ്വദേശിയായ കലാകാരന്‍ താജ് ബക്കര്‍. രാസവസ്തുക്കള്‍ പാടെ ഉപയോഗിക്കാതെ കുന്നക്കായുടെ തൊലി കരിച്ച് ആ മരത്തിന്റെ തന്നെ കറ പശയായി…

ആലപ്പുഴ: കോവിഡ് രോഗവ്യാപനത്തിന്‍റെ ഭീതിപ്പെടുത്തുന്ന കണക്കുകള്‍ ഓരോ ദിവസവും പുറത്തുവരുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സയും നിയമപാലനവുമൊക്കെയായി വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ അക്ഷീണം പ്രയത്നിക്കുന്നു. എന്നാല്‍ വ്യക്തിഗത ജാഗ്രത എല്ലാവരും ഉറപ്പാക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ്…

ആലപ്പുഴ: ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കളക്‌ട്രേറ്റ് മതില്‍ക്കെട്ടിന് പുറത്ത് അവബോധ സന്ദേശങ്ങള്‍ സ്ഥാപിച്ചു. സന്ദേശ ബോര്‍ഡിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ നിര്‍വ്വഹിച്ചു. പുകയില പുകയുമ്പോഴുണ്ടാകുന്ന…

ആലപ്പുഴ: കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സമ്പര്‍ക്കവ്യാപനം നടയുന്നതിനായി കോവിഡ് പരിശോധനയും ജില്ലയില്‍ ഊര്‍ജ്ജിതമായി തുടരുന്നതായി ജില്ല കളക്ടര്‍ അറിയിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍, ഫാക്ടറികളിലും മറ്റ് തൊഴില്‍ ശാലകളിലും ജോലി ചെയ്യുന്നവര്‍, തുണിക്കടയിലെ…

ആലപ്പുഴ: ജില്ലയിലെ കോവിഡ് രോഗ വ്യാപനം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലും പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തിലും കോവിഡ് തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻെറയും ഭാഗമായി ജില്ലാ കളക്ടർ ദുരന്തനിവാരണ നിയമപ്രകാരം പുതിയ…

ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നടക്കുന്ന 'ലോകമേ തറവാട്' ബിനാലെ സന്ദര്‍ശിക്കുന്നതിന് പ്രവേശന പാസ് നിര്‍ബന്ധമാക്കും. ശനിയാഴ്ച (ഏപ്രില്‍ 24) മുതലാണ് നിബന്ധന ബാധകമാകുക.കോവിഡ് 19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ, 48 മണിക്കൂറിനുള്ളില്‍ നടത്തിയ…

ആലപ്പുഴ: കോവിഡ് ചികിത്സയുടെ ഭാഗമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള 42 വെന്റിലേറ്ററുകള്‍ പ്രവര്‍ത്തന സജ്ജമാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. നിലവില്‍ ഒമ്പത് വെന്റിലേറ്ററുകള്‍ കരുതല്‍ ശേഖരമായുണ്ട്. വെന്റിലേറ്ററുകളുടെ കുറവ് കൊണ്ട് ചികിത്സ കിട്ടാതാവുന്ന…

ആലപ്പുഴ: വാഗീശ്വരി ക്യാമറ കണ്ണിലൂടെ അനു ജോണ്‍ ഡേവിഡ് എന്ന കലാകാരന്‍ കണ്ട നിറമുള്ള ചിത്രങ്ങളാണ് ലോകമേ തറവാട് ബിനാലെയുടെ ആകര്‍ഷണങ്ങളിലൊന്ന്. ഒരുകാലത്ത് ആലപ്പുഴയുടെ യശസ്സ് ആഗോളതലത്തില്‍ എത്തിച്ച അത്ഭുത ക്യാമറ ബിനാലെ പ്രദര്‍ശന…

ആലപ്പുഴ : ഇന്ന് ആലപ്പുഴ ജില്ലയിൽ 1347പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . ഒരാൾ വിദേശത്തു നിന്നും 2പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 1337പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 7പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല…