ആലപ്പുഴ: രണ്ടര ലക്ഷം കോവിഡ് പരിശോധന നടത്തുകയെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമുള്ള കോവിഡ് 19 ടെസ്റ്റ് മാസ് ഡ്രൈവ് ജില്ലയില്‍ നാളെ (17.04.2021) കൂടി നടക്കും. കൂടുതല്‍ ആളുകളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ജില്ലയില്‍…

ആലപ്പുഴ: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്ന് ജില്ലാ കളക്ടര്‍ എ.അലക്സാണ്ടര്‍ നിര്‍ദ്ദേശിച്ചു. വിവിധ ട്രേഡ് യൂണിയന്‍…

ആലപ്പുഴ: കോവിഡ് പ്രതിരോധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ എൻ എസ് എസ് വോളന്റീർമാർ പ്രധാന പങ്ക് വഹിക്കണമെന്ന് ജില്ലാ കളക്ടർ എ അലക്സാണ്ടർ പറഞ്ഞു. ‘അറിയാം കരുതാം' വിദ്യാർത്ഥികൾക്കായുള്ള ശുചിത്വ ക്യാമ്പയിൻ 2.1 ൻറെ…

ആലപ്പുഴ: കോവിഡ് സംബന്ധമായ യാതൊരു ലക്ഷണങ്ങളും ഇല്ലാത്ത വ്യക്തികള്‍ക്കാണ് ഹോം ഐസൊലേഷന്‍ അനുവദിക്കുന്നതെന്നും ഇങ്ങനെയുള്ളവര്‍ പ്രത്യേക ശ്രദ്ധ പാലിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. ഗര്‍ഭിണികള്‍, മൂന്ന് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മമാര്‍,…

ആലപ്പുഴ: കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. പലരും അശാസ്ത്രീയമായാണ് മാസ്ക് ധരിക്കുന്നത് എന്ന് ശ്രദ്ധയില്‍ വന്നിട്ടുണ്ട്. എല്ലാവരും മൂക്കും വായും മൂടുന്ന…

ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കാൻ ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ പഞ്ചായത്ത്‌ /നഗരസഭാ തല ജാഗ്രതാ…

ആലപ്പുഴ: ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറെ ഉയര്‍ന്നിരിക്കുന്ന സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്നും റംസാന്‍ വൃതാനുഷ്ഠാനവും നോമ്പുതുറ ഉള്‍പ്പെടെയുള്ള കൂടിച്ചേരലുകളും കര്‍ശനമായ കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാവണമെന്നും ഹരിത ചട്ടങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ജില്ല…

ആലപ്പുഴ: ജില്ലയിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായവർക്ക് ആർട്ടി -പി സി ആർ ടെസ്റ്റ് നടത്താൻ കൂടുതൽ കേന്ദ്രങ്ങൾ . ബൂത്ത് അടിസ്ഥാനത്തിൽ തയ്യാറാക്കിയ പ്രത്യേക പട്ടികയുടെ അടിസ്ഥാനത്തിൽ നാളെ ( 12/4/2021) ആർ…

ആലപ്പുഴ: ജില്ലയിൽ 339പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 338പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .190പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 81801പേർ രോഗ മുക്തരായി.2191പേർ ചികിത്സയിൽ ഉണ്ട്.

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ജില്ലയിലെ വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമുകളില്‍ ത്രിതല സുരക്ഷയില്‍ സുരക്ഷിതം. മേയ് രണ്ടിന് വോട്ടെണ്ണല്‍ ദിനം വരെ വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമുകളില്‍ കര്‍ശന സുരക്ഷയിലാണു സൂക്ഷിക്കുന്നത്.…