ആലപ്പുഴ : ഇന്ന് ആലപ്പുഴ ജില്ലയിൽ 1347പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . ഒരാൾ വിദേശത്തു നിന്നും 2പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 1337പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 7പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 215പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 83687പേർ രോഗ മുക്തരായി.6431പേർ ചികിത്സയിൽ ഉണ്ട്.