ആലപ്പുഴ: ഭിന്നശേഷിക്കാര്‍ക്കായി ജില്ലാ സാമൂഹ്യനീതി ഓഫീസ് സംഘടിപ്പിക്കുന്ന സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലന പരിപാടിയായ അജയ്യത്തിന് 70 പേര്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെയും ഹോപ്‌സ് പി.എസ്.സി പരിശീലന കേന്ദ്രത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിശീലനത്തിന്റെ…

ആലപ്പുഴ: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് അനധികൃത മദ്യക്കടത്ത്, മയക്കുമരുന്ന് ഇടപാടുകള്‍ എന്നിവ തടയുന്നതിന് ആലപ്പുഴ ജില്ലയില്‍ എക്സൈസ് വകുപ്പ് എന്‍ഫോഴ്സ്മെന്‍റ് നടപടികള്‍ ശക്തമാക്കി. ആലപ്പുഴ എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ ജില്ലാ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും…

ആലപ്പുഴ: ജില്ലയില്‍ 141 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 130 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 4.32 ശതമാനമാണ്. 147 പേര്‍ രോഗമുക്തരായി. നിലവില്‍…

♦️ രോഗ ബാധിത മേഖലകളില്‍ മുട്ടയും ഇറച്ചിയും ഉപയോഗിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം ♦️ തകഴി 10-ാം വാര്‍ഡില്‍ പക്ഷികളെ കൊന്ന് മറവു ചെയ്യും ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കളക്ടര്‍ എ. അലക്‌സാണ്ടറുടെ…

ആലപ്പുഴ: പച്ചക്കറി ഉത്പാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തതയിലെത്തിക്കുന്നതിന് കൂട്ടായ പരിശ്രമം വേണ്ടതുണ്ടെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ഭാരതീയ പ്രകൃതി കൃഷി പദ്ധതിപ്രകാരം രൂപീകരിച്ച ചേർത്തല ക്ലസ്റ്ററിന്‍റെ കാർഷികമേള തിരുവിഴേശ്വൻ ജെ.എൽ.ജി ഗ്രൂപ്പിന്‍റെ…

മുഹമ്മയില്‍ കേരഗ്രാമം പദ്ധതിക്ക് തുടക്കം ആലപ്പുഴ: സംസ്ഥാനത്ത് അടുത്തവർഷം 15 ലക്ഷം തെങ്ങിൻ തൈകൾ വച്ചുപിടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. മുഹമ്മ ഗ്രാമപഞ്ചായത്തിലെ കേര ഗ്രാമം പദ്ധതിയുടെയും അനുബന്ധ പരിപാടികളുടെയും…

ആലപ്പുഴ: ജില്ലയില്‍ 165 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 158 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 7 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 4.85 ശതമാനമാണ്. 125 പേര്‍ രോഗമുക്തരായി. നിലവില്‍…

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സ്‌റ്റൈപ്പെന്റോടു കൂടി ആറ് മാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം. ഒരു ഒഴിവാണ് ഉള്ളത്. ജേണലിസം, പബ്ലിക് റിലേഷന്‍സ് വിഷയങ്ങളില്‍ 2020, 2021 വര്‍ഷങ്ങളില്‍…

ആലപ്പുഴ: മാവേലിക്കര മണ്ഡലത്തിലെ രണ്ടു റോഡുകളുടെ നവീകരണത്തിന് സംസ്ഥാന ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പില്‍ നിന്നും 1.39 കോടി രൂപ അനുവദിച്ചതായി എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എ അറിയിച്ചു. തെക്കേക്കര ഗ്രാമപഞ്ചായത്തിലെ അത്തോദയം തടി മില്‍-…

ആലപ്പുഴ: ജില്ലാ പ‍ഞ്ചായത്ത് അരൂര്‍ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് നാളെ (2021 ഡിസംബര്‍ 7) രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെ നടക്കും. അരൂര്‍, കുത്തിയതോട്, എഴുപുന്ന, കോടംതുരുത്ത്, തുറവൂര്‍ പഞ്ചായത്തുകളിലെ  52…