ആലപ്പുഴ: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനു ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ പൊതു ഇടം എന്‍റേതും എന്ന പേരില്‍ രാത്രി നടത്തം സംഘടിപ്പിക്കും. മനുഷ്യാവകാശ ദിനമായ…

കായംകുളം: യു. പ്രതിഭ എം.എൽ.എയുടെ നേതൃത്വത്തിൽ പത്തിയൂർ ഗ്രാമപഞ്ചായത്തിൽ നിങ്ങളോടൊപ്പം എംഎൽഎ എന്ന പേരില്‍ ജനസന്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ പൊതുജനങ്ങളെ നേരിൽ കണ്ട് അപേക്ഷകളും പരാതികളും സ്വീകരിച്ചു. വിവിധ…

ആലപ്പുഴ: അരൂർ ജില്ലാ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിനോടനുബന്ധിച്ച് അരൂർ ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,6,7,8,9, 10, 11, 14, 16, 17, 18, 19, 20, 21, 22, ഏഴുപുന്ന ഗ്രാമപഞ്ചായത്തിലെ 5,6, 7, 8, 9,…

ആലപ്പുഴ: മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ പി.എസ്. ഗോപിനാഥന്‍റെ നേതൃത്വത്തില്‍ നടത്തിയ ഓണ്‍ലൈന്‍ സിറ്റിംഗില്‍ ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശ്ശൂർ, ഇടുക്കി ജില്ലകളിൽ നിന്നുള്ള 55 അപേക്ഷകള്‍ പരിഗണിച്ചു. ഇതില്‍ 25 അപേക്ഷകളിലായി ആകെ…

ആലപ്പുഴ: മാവിലേത്ത് എൽ.പി.ബി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് മൂന്നു കോടി രൂപ അനുവദിച്ചതായി യു. പ്രതിഭ എം.എൽ.എ അറിയിച്ചു. നൂറ്റാണ്ടു പിന്നിട്ട മാവിലേത്ത് സ്കൂളില്‍ മുന്നൂറിലധികം കുട്ടികൾ ഇപ്പോൾ പഠിക്കുന്നുണ്ട്. ജീർണ്ണാവസ്ഥയിലായ നിലവിലുള്ള…

ആലപ്പുഴ: ജില്ലയില്‍ 123 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 113 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 4.46 ശതമാനമാണ്. 174 പേര്‍ രോഗമുക്തരായി. നിലവില്‍…

മന്ത്രി സജി ചെറിയാന്‍ ഫ്ളാഗ് ഓഫ് ചെയ്തു ആലപ്പുഴ: കഴിഞ്ഞ ആറു മാസക്കാലം ആലപ്പുഴ ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ കാഴ്ച്ചകളുമായി സഞ്ചരിക്കുന്ന പ്രദര്‍ശനത്തിന് തുടക്കമായി. വികനസനത്തുടര്‍ച്ചയുടെ ആറു മാസങ്ങള്‍…

ആലപ്പുഴ: ജില്ലയില്‍ 160 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 156 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 4.98 ശതമാനമാണ്. 255 പേര്‍ രോഗമുക്തരായി. നിലവില്‍…

ആലപ്പുഴ: കണ്ടിയൂര്‍ ക്ഷേത്രം- ഫയര്‍ സ്റ്റേഷന്‍- ഗണപതി ക്ഷേത്രം റോഡ് നവീകരണത്തിന് തുടക്കമായി. 2019-20 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ച 1.5 കോടി രൂപ വിനിയോഗിച്ചാണ് 1600 മീറ്റര്‍ നീളത്തിലും അഞ്ചര മീറ്റര്‍ വീതിയിലും…

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ആലപ്പുഴ ജില്ലയില്‍ നടപ്പാക്കിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ച്ചയുമായി സഞ്ചരിക്കുന്ന ഫോട്ടോ പ്രദര്‍ശനം ഡിസംബര്‍ 4 മുതല്‍ തുടങ്ങും. വികനസനത്തുടര്‍ച്ചയുടെ ആറു മാസങ്ങള്‍ എന്ന…