ആലപ്പുഴ: അരൂർ ജില്ലാ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിനോടനുബന്ധിച്ച് അരൂർ ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,6,7,8,9, 10, 11, 14, 16, 17, 18, 19, 20, 21, 22, ഏഴുപുന്ന ഗ്രാമപഞ്ചായത്തിലെ 5,6, 7, 8, 9, 10, 11, 12 കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ 6, 7, 8, 9, 10, 11, കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ 4, 5, 6, 7, 8, 11, 12, 13, തൂറവൂർ ഗ്രാമപഞ്ചായത്തിലെ 3, 4, 5, 7,8, 9, 10, 11, 12, 13, 14 വാര്‍ഡുകളില്‍ ഇന്ന് (ഡിസംബർ ഏഴ്) വൈകുന്നേരം ആറു വരെയും വോട്ടെണ്ണൽ ദിവസമായ ഡിസംബർ എട്ടിനും സമ്പൂർണ്ണ മദ്യ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി.