ജില്ലയിൽ ഇന്ന് 823 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 0 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 813 • ഉറവിടമറിയാത്തവർ- 10 • ആരോഗ്യ…

കൊറോണ വൈറസിന്റെ മാരകമായ പുതിയ വകഭേദം ഒമിക്രോൺ വിദേശ രാജ്യങ്ങളിൽ വ്യാപകമായതോടെ ഈ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി. ബോട്സ്വാന, സൗത്ത് ആഫ്രിക്ക, ഹോങ്ങ്കോംഗ്, ബ്രസീൽ, ബംഗ്ലാദേശ്, ചൈന, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംബാംബ്…

നാടിന്റെ ആരോഗ്യ പുരോഗതിയിൽ കുടുംബ ആരോഗ്യ കേന്ദ്രങ്ങളുടെ പങ്ക് വളരെ വലുതാണെന്ന് ഹൈബി ഈഡൻ എം.പി. കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം പറഞ്ഞു.ചേരാനല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ…

ഭിന്നശേഷിക്കാരായ അസംഘടിത തൊഴിലാളികൾക്കായി പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രത്യേക ഇ ശ്രം രജിസ്ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴിൽ -സാമൂഹ്യനീതി വകുപ്പുകൾ സംയുക്തമായി എളംകുന്നപ്പുഴയിൽ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കറുത്തേടം സർവീസ് സഹകരണ ബാങ്ക് ഹാളിൽ…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സോഷ്യൽ ഓഡിറ്റ് യൂണിറ്റ് വിവിധ ജില്ലകളിൽ ബ്ലോക്ക് റിസോഴ്‌സ്‌ പേഴ്‌സൺമാരുടെയും വില്ലേജ് റിസോഴ്‌സ് പേഴ്‌സൺമാരുടെയും തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും www.socialaudit.kerala.gov.in…

അറ്റലാന്റിസ് റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണ പദ്ധതിക്കായി കണയന്നൂർ താലൂക്കിൽ എറണാകുളം, എളംകുളം എന്നീ വില്ലേജുകളിലെ വിവിധ സർവ്വെ നമ്പറുകളിൽ ഉൾപ്പെട്ട 0.0599 ഹെക്ടർ ഭൂമി പൊന്നുംവില നിയമപ്രകാരം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക വിജ്ഞാപനമായി. കിഫ്ബി…

കേരള സർക്കാർ വ്യവസായ പരിശീലന വകുപ്പിനു കീഴിലുള്ള ഗവ വനിതാ ഐടിഐയിൽ 2021 -22 അധ്യയന വർഷത്തെ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ഈ മാസം 29ന് നടക്കും. താല്പര്യമുള്ളവർ ആവശ്യമായ രേഖകൾ…

എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ, 2021-22 അദ്ധ്യയന വർഷം പഞ്ചവത്സര, ത്രിവത്സര എൽ.എൽ.ബി കോഴ്സുകളിലേയ്ക്ക് 30.11.2021 ഉച്ചയ്ക്ക് 2.00 മണി വരെ യോഗ്യരായ വിദ്യാർത്ഥികളിൽ നിന്ന് സ്പോട്ട് അഡ്മിഷനു വേണ്ടി അപേക്ഷകൾ സ്വീകരിക്കുന്നതാണ്. .…

എം.എല്‍.എമാരുടെയും എം.പിമാരുടെയും ആസ്തി വികസന ഫണ്ട് പ്രയോജനപ്പെടുത്തി നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ മണ്ഡലാടിസ്ഥാനത്തില്‍ യോഗം വിളിച്ചു ചേര്‍ക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. വിവിധ പദ്ധതികളുടെ നടത്തിപ്പും പുരോഗതിയും സംബന്ധിച്ച്…

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജനുവരിയിൽ നടക്കുന്ന മെഗാ ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി തൊഴിൽ ദാതാക്കൾക്ക് രജിസ്റ്റർ ചെയ്യാം. വിവിധ യോഗ്യതകളുള്ള 2000 ഉദ്യോഗാർത്ഥികൾ മേളയിൽ പങ്കെടുക്കും. മികച്ച ഉദ്യോഗാർത്ഥികളെ തേടുന്ന തൊഴിൽ ദാതാക്കൾക്ക്…