എറണാകുളം : ഹോംലി എന്റെർപ്രൈസ്സ് എറണാകുളം എന്ന സ്ഥാപനത്തിൽ ഡ്രഗ്സ് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 40000 രൂപയുടെ സൗന്ദര്യ വർദ്ധക വസ്തുക്കൾ പിടിച്ചെടുത്തു. ലേബൽ ഇല്ലാത്തതും ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് 1940,…

എറണാകുളം: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ചുറ്റുമതിൽ നിർമാണം പൂർത്തിയാക്കി സുരക്ഷ ഉറപ്പാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ചുറ്റുമതിൽ നിർമാണം സംബന്ധിച്ച് കളക്ട്രേറ്റിൽ നടന്ന യോഗത്തിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം…

എറണാകുളം: ജില്ലയിൽ എലിപ്പനി പ്രതിരോധ ബോധവത്ക്കരണത്തിനായി നടപ്പിലാക്കുന്ന മൃതസജീവനി ക്യാമ്പയിനിന്റെ ഭാഗമായി ബോധവത്ക്കരണ പോസ്റ്ററിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉല്ലാസ് തോമസ്, ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം )ഡോ:ജയശ്രീ. വി, ദേശീയ ആരോഗ്യ…

കാക്കനാട്: കൊച്ചി മെട്രോ ഓഫീസേഴ്സ് അസോസിയേഷൻ (കെ.എം.ഒ.എ ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 130,068 രൂപ കൈമാറി. ജീവനക്കാരുടെ അടിസ്ഥാന ശമ്പളം സ്വരൂപിച്ചാണ് തുക നൽകിയത്. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ്…

എറണാകുളം: നോ സ്കാൽപൽ വാസെക്ടമി- പക്ഷാചരണത്തിനോടാനുബന്ധിച്ചു നടത്തുന്ന ബോധവത്കരണ വാഹനപ്രചരണവും എറണാകുളം ഗവ. നഴ്സിംഗ് സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന തെരുവുനാടകവും എറണാകുളം ജനറൽ ആശുപത്രിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം )ഡോ ജയശ്രീ. വി…

കാക്കനാട്: ജീവൻ രക്ഷാ പഥകിന് അർഹനായ ഷിജു.പി. ഗോപിക്ക് അവാർഡിന്റെ മെഡലും സാക്ഷ്യപത്രവും മന്ത്രി പി.രാജീവ് സമ്മാനിച്ചു. പെരിയാർ വാലി ഇറിഗേഷൻ കനാലിൽ വീണ് ജീവൻ അപകടത്തിലായ പത്തു വയസുകാരിയെയും യുവതിയെയും രക്ഷപ്പെടുത്തിയതിനാണ് അവാർഡ്.…

എറണാകുളം : പ്രായ പൂർത്തി ആകാത്ത പട്ടിക ജാതി വിഭാഗത്തിൽ പെട്ട പെൺകുട്ടിക്ക് ശാരീരിക അതിക്രമം നേരിട്ട കേസിൽ സമയ ബന്ധിതമായി അന്വേഷണം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ജില്ലാ വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി.…

എറണാകുളം: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി കെ.കെ ജയകുമാറിനെ അന്യത്രസേവന വ്യവസ്ഥയിൽ നിയമിച്ച് ഉത്തരവായി. എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചു വരികയായിരുന്നു.  മലയാള മനോരമ ഉൾപ്പെടെയുള്ള…

അങ്കമാലി: നഗരസഭയുടെയും താലൂക്കാശുപത്രിയുടെയും ആഭിമുഖ്യത്തിൽ ആരോഗ്യരംഗത്ത് ആന്റിബയോട്ടിക് മരുന്നുകളുടെ പ്രാധാന്യവും ഉപയോഗവും സംബന്ധിച്ചു ശരിയായ അവബോധം സൃഷ്ടിക്കുക ലക്ഷ്യത്തോടെ ലോക ആന്റി മൈക്രോബിയൽ ബോധവത്ക്കരണ വാരാചാരണം സംഘടിപ്പിച്ചു.അങ്കമാലി മുനിസിപ്പൽ തല ഉദ്‌ഘാടനം നഗരസഭ ഉപാധ്യക്ഷ…

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 1 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 930 • ഉറവിടമറിയാത്തവർ- 30 • ആരോഗ്യ പ്രവർത്തകർ - 2 • ഇന്ന് 484…