എറണാകുളം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാനമായ ചുമതലകള്‍ വഹിക്കുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് അനുമോദനവുമായി ജില്ല കളക്ടര്‍ എസ്. സുഹാസ്. വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലും ഇപ്പോള്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന…

കൊച്ചി: കോവിഡ് 19 ൻ്റെ സാഹചര്യത്തിൽ നിലവിലുള്ള ലോക് ഡൗൺ കാലത്തെ വിരസത മാറ്റാനായി പറവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ' വീട്ടിലിരുന്ന് താരമാകാം' ഓൺലൈൻ ഫാമിലി ഫെസ്റ്റ് ' ഒരുങ്ങുന്നു. പറവൂർ ബ്ലോക്ക് പഞ്ചായത്ത്,…

കൊച്ചി: ഈസ്റ്റർ -വിഷു ആഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്ക് ന്യായവിലയ്ക്ക് സുരക്ഷിത പച്ചക്കറികളും പഴവർഗ്ഗങ്ങളും ലഭ്യമാക്കുന്നതിനും ,ലോക്ക് ഡൗൺ മൂലം പ്രതിസന്ധിയിലായ കർഷകർക്ക് കൈത്താങ്ങായും കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ ജിവനി- സഞ്ജീവനി എന്ന പേരിൽ കർഷക വിപണന…

മുവാറ്റുപുഴ: വാഴക്കുളം നടുക്കര പൈനാപ്പിൾ സംസ്കരണ ഫാക്ടറിയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കുമെന്ന് മന്ത്രി വി.എസ്‌. സുനിൽ കുമാർ. കാലഘട്ടത്തിന് അനുസൃതമായി പുതിയ സാങ്കേതിക വിദ്യകളോടെ വിപണി തിരിച്ചുപിടിക്കാനാണ് ലക്ഷ്യമിടുന്നത്. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് നിലവിൽ…

എറണാകുളം: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകേന്ദ്രമായ കാക്കനാട് സിവില്‍സ്‌റ്റേഷനില്‍ ശരീരം മുഴുവന്‍ അണുവിമുക്തമാക്കുന്നതിനായുള്ള ബോഡി സാനിറ്റൈസേഷന്‍ ചേമ്പര്‍ സജ്ജീകരിച്ചു. സിവില്‍സ്‌റ്റേഷനില്‍ എത്തുന്നവരെ അണുവിമുക്തരാക്കി പ്രവേശിപ്പിക്കുന്ന വിധത്തിലാണ് ബൂത്ത് സ്ഥാപിച്ചിരിക്കുന്നത്. കൊച്ചിന്‍ അപ്ടൗണ്‍…

കോ വിഡ് 19 ൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ റേഷൻ കാർഡുടമകൾക്ക് നൽകാൻ നിശ്ചയിച്ച സൗജന്യ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് ഏപ്രിൽ 9 ന് ഉച്ചയ്ക്ക് രണ്ടു മണി മുതൽ പട്ടിക വർഗക്കാർക്ക് വിതരണം ചെയ്യുമെന്ന്…

ഇന്നലെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന 6 പേരെ കൂടി രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രികളിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ഇതിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ബ്രിട്ടീഷ് സ്വദേശിനിയം ഉൾപ്പെടുന്നു. ഇതോടെ രോഗം സ്ഥിരീകരിച്ച്…

എറണാകുളം: കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൈനിക ആവശ്യത്തിനായി വികസിപ്പിച്ചെടുന്ന ഭക്ഷണം ലഭ്യമാക്കി ഡി.ആര്‍.ഡി.ഒ (ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷൻ). നാലായിരം റെഡി ടു ഈറ്റ് ഭക്ഷണ പായ്ക്കറ്റുകളാണ്…

എറണാകുളം: കോവിഡ് ചികിത്സയിൽ സുപ്രധാന പങ്ക് വഹിക്കുന്ന ആലുവയിലെ ജില്ലാ ആശുപത്രിയിൽ അടിയന്തരമായി ക്രിട്ടിക്കൽ കെയർ യൂണിറ്റ് സജ്ജമാക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു. വെന്റിലേറ്റർ അടക്കമുള്ള സൗകര്യങ്ങളോടെ അത്യാധുനിക ഐ സി…

കോവിഡ് രോഗ ഭീഷണിയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ അർഹരായ കുടുംബങ്ങൾക്ക് സൗജന്യമായി പാൽ എത്തിക്കുന്ന പദ്ധതിയുമായി ജില്ലാ ഭരണകൂടം. നെസ് ലെ കമ്പനിയുമായി സഹകരിച്ച് *പോഷണം* എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. റെഡി ടു ഡ്രിങ്ക്…