എറണാകുളം: വിവിധ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ പരിപാടിയുടെ പിൻബലത്തിൽ ജില്ലയിലെ പ്രധാന സർക്കാർ ചികിത്സാ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. കളമശ്ശേരിയിലെ ഗവ. മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി, ആലുവ…

ഇന്ന് 2362 പേരെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുവാൻ നിർദേശിച്ചു. ഇതിൽ 1520 പേർ 14 ദിവസത്തെ നിരീക്ഷണ കാലയളവ് കഴിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയവരാണ്. 180 പേർ ഇന്ന് പുതുതായി…

എറണാകുളം: ജില്ലയിലെ കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായ വിവിധ വകുപ്പുകളിലെ ജീവനക്കാർക്ക് പോഷക സമൃദ്ധമായ പഴകിറ്റുകൾ ഒരുക്കുകയാണ് കൃഷിവകുപ്പിന് കീഴിലെ ഹോർട്ടികോർപ്പ്. ആരോഗ്യ പ്രവർത്തകർ, പോലീസ് സേനാംഗങ്ങൾ, റവന്യൂ വകുപ്പ് ജീവനക്കാർ തുടങ്ങിയവർക്കാണ്…

എറണാകുളം: കോവിഡ് 19 വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം നേരിടുന്നതിന് സമഗ്ര പദ്ധതി തയാറായതായി ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ടേര്‍ഷ്യറി കെയര്‍ സെന്ററുകള്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍, കമ്മ്യൂണിറ്റി…

ഇന്ന് പുതിയതായി 42 പേരെയാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 512 പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതോടെ വീടുകളിൽ നിലവിൽ നിരീക്ഷണത്തിൽ…

കാക്കനാട്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങൾ , ജീവിതശൈലീ രോഗമുള്ളവർ മാനസിക അസ്വസ്ഥതയുള്ളവർ തുടങ്ങിയ രോഗികളെ ചികിത്സിക്കാനുള്ള മരുന്നുകൾ വാങ്ങുന്നതിനായി 20 ലക്ഷം രൂപ ജില്ലാ…

എറണാകുളം: ജില്ലയിലെ ചില ഭാഗങ്ങളിൽ വേനൽ മഴ പെയ്തതിന് പിന്നാലെ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ഡെങ്കിപ്പനി പ്രതിരോധിക്കുന്നതിനായി ഈഡിസ് കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങൾ എല്ലാവരും നിർബന്ധമായും നടത്തേണ്ടതാണ്. ഇപ്പോൾ കഴിയുന്ന സ്ഥലം…

കാക്കനാട്: റേഷന്‍ കാര്‍ഡില്ലാത്ത ആളുകള്‍ക്ക് സൗജന്യ റേഷന്‍ വാങ്ങുന്നതിനായി നിര്‍ദിഷ്ഠ മാതൃകയിലുള്ള സത്യവാങ്മൂലം പൂരിപ്പിച്ച് നല്‍കണമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. കുടുംബത്തിലെ മുതിര്‍ന്ന അംഗമാണ് ഇത്തരത്തില്‍ സത്യവാങ്മൂലം നല്‍കേണ്ടത്. മറ്റൊരിടത്തും റേഷന്‍ കാര്‍ഡില്‍…

കാക്കനാട്: ജില്ലയില്‍ റേഷന്‍ സാധനങ്ങളുടെ വിതരണം 77 ശതമാനം പൂര്‍ത്തിയായി. വടക്കന്‍ പറവൂര്‍ താലൂക്കിലാണ് വിതരണം ഏറ്റവുമധികം നടന്നത്, 81 ശതമാനം. കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗജന്യ റേഷന്‍ വിതരണം…

കാക്കനാട് : കോവിഡ് കാലത്ത് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് എത്തുന്ന അതിഥി തൊഴിലാളികളുടെ ഫോൺ വിളികളുടെ എണ്ണം നിരവധിയാണ്. ജോലി നഷ്ടപ്പെട്ടതിന്റെ ആകുലതകളും നാട്ടിലെത്താൻ സാധിക്കാത്തതിന്റെ നിരാശയും എല്ലാം പങ്ക് വെക്കുന്ന ഫോൺ…