കോട്ടയം: നൂറ്റിനാലാം വയസിൽ സാക്ഷരത മിഷന്റെ മികവുത്സവം പരീക്ഷയെഴുതി വിജയിച്ച സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പഠിതാവ് തിരുവഞ്ചൂർ തട്ടാംപറമ്പിൽ കുട്ടിയമ്മ കോന്തിക്ക് ജില്ലയുടെ ആദരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ…

കോട്ടയം: എല്ലാ ബ്ലോക്കുകളിലും 24 മണിക്കൂറും വെറ്ററിനറി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുമെന്നും സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നും മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഉരുൾപൊട്ടലിലും മഴക്കെടുതിയിലും കൂട്ടിക്കൽ പഞ്ചായത്തിൽ മൃഗങ്ങളെ…

കോട്ടയം: കമ്പ്യൂട്ടർ-ഡിജിറ്റൽ സാക്ഷരതയ്ക്കായി സംസ്ഥാനത്ത് ആരംഭിച്ച അക്ഷയ കേന്ദ്രങ്ങൾ ഇരുപതാം വയസിലേക്ക്. സംസ്ഥാന ഐ.ടി. മിഷനു കീഴിൽ 2002 നവംബർ 18നാണ് അക്ഷയ പദ്ധതി ആരംഭിച്ചത്. കമ്പ്യൂട്ടർ സാക്ഷരതയിലൂടെ ഓൺലൈൻ സേവന രംഗത്തേക്കു കടന്ന്…

കോട്ടയം: എല്ലാ ബ്ലോക്കുകളിലും 24 മണിക്കൂറും വെറ്ററിനറി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുമെന്നും സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നും മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഉരുൾപൊട്ടലിലും മഴക്കെടുതിയിലും കൂട്ടിക്കൽ പഞ്ചായത്തിൽ മൃഗങ്ങളെ…

കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ലാംഗ്വേജ് ലാബ് ഇംഗ്ലീഷ് വിഭാഗത്തിൽ ലൈഫ് സ്‌കിൽ ആൻഡ് ഇംഗ്‌ളീഷ് കമ്മ്യൂണിക്കേഷൻ എന്ന വിഷയത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി. അംഗീകരിച്ച…

കോട്ടയം: കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സി.എം.എസ്. കോളജും സംയുക്തമായി ഡിസംബറിൽ നടത്തുന്ന 'നിയുക്തി 2021' മെഗാതൊഴിൽ മേളയിലേക്കുള്ള രജിസ്ട്രേഷൻ കാമ്പയിൻ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ഇന്ന് ( നവംബർ 24)…

കോട്ടയം: ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും കരുതലും) നിയമം 2015ലെ വകുപ്പ് 15 പ്രകാരം ഹീനമായ കുറ്റക്യത്യങ്ങളിൽ ഏർപ്പെടുന്ന 16-18 വയസിനിടയിൽ പ്രായമുള്ള കുട്ടികളുടെ മാനസിക ആരോഗ്യനില നിർണയിക്കുന്നതിനുള്ള വിദഗ്ധ പാനലിലേക്ക് അപേക്ഷിക്കാം. തസ്തികകളും…

എന്റെ ജില്ല മൊബൈൽ ആപ്പിന്റെ പ്രചാരണാർഥം ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയാറാക്കിയ പോസ്റ്ററിന്റെ പ്രകാശനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി.,…

വൈക്കം അഗ്നിരക്ഷാ സേനയ്ക്ക് കരുത്തായി പുതിയ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ(എഫ്.ആർ.വി) എത്തി. പ്രകൃതിദുരന്തം ഉൾപ്പെടെയുള്ള പ്രതികൂലസാഹചര്യങ്ങളിൽ വലിയ വാഹനങ്ങൾ കടന്നു ചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിൽ എഫ്.ആർ.വിക്ക് എത്താൻ കഴിയും. സി.കെ. ആശ എം.എൽ.എ. വാഹനം…

കോട്ടയം: ജില്ലയിൽ 476 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 467 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ ഒമ്പതു പേർ രോഗബാധിതരായി. 264 പേർ രോഗമുക്തരായി.…