കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിനോടനുബന്ധിച്ച് സെപ്റ്റംബർ 18 മുതൽ ഒക്ടോബർ രണ്ടുവരെ ക്ഷേത്രവും മൂന്നുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളും ഉത്സവ മേഖലയായി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവായി.
കോട്ടയം മാന്നാനം പാലത്തിന്റെ നിർമാണം ആരംഭിച്ചതിനാൽ മാന്നാനം-കൈപ്പുഴ റോഡിലൂടെയുള്ള വാഹന ഗതാഗതം സെപ്റ്റംബർ 18 മുതൽ പണി പൂർത്തിയാകുന്നതുവരെ നിരോധിച്ചതായി കെ.എസ്.ടി.പി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കുട്ടോമ്പുറം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ വില്ലൂന്നിയിലെത്തി മാന്നാനം ഭാഗത്തേക്ക്…
കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തുന്ന വികസന സദസിന്റെ ക്രമീകരണങ്ങൾ ആലോചിക്കുന്നതിന് ആസൂത്രണസമിതിയുടെ ആഭിമുഖ്യത്തിൽ യോഗം നടത്തി. ഇതുവരെ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പൊതുജനാഭിപ്രയവും പുതിയ ആശയങ്ങളും സ്വരൂപിക്കുന്നതിനും ലക്ഷ്യമിട്ട് സെപ്റ്റംബർ…
പെരുവ ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്ന ട്രേഡിൽ എതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷ നൽകി ഹാജരാകാൻ സാധിക്കാത്തവർക്കും ഇതവരെ അപേക്ഷിച്ചിട്ടില്ലാത്തവർക്കും സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവയുമായി ഐ.ടി.ഐയിൽ നേരിട്ടെത്തി പ്രവേശനം നേടാം.…
കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ്് മെക്കാനിക്ക് ട്രേഡിൽ ദിവസവേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർ നിയമനത്തിന് സെപ്റ്റംബർ 18ന് രാവിലെ 10.30ന് അഭിമുഖം നടത്തും. എസ്.സി. വിഭാഗക്കാർക്കാണ് ഒഴിവ്. ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഇലക്ട്രോണിക്സ്/…
സ്ത്രീകളെ നവചിന്തകളുടെയും ആത്മവിശ്വാസത്തിന്റെയും ലോകത്തേക്ക് ക്ഷണിച്ച് വിദ്യാർഥികളുടെ ഫ്‌ലാഷ് മോബ്. വനിതാ- ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 18 മുതൽ 20 വരെ കോട്ടയത്തു നടത്തുന്ന 'സ്ത്രീപക്ഷ നവകേരളം' എന്ന സ്ത്രീ ശാക്തീകരണ പരിപാടിക്ക്…
കോട്ടയം ജില്ലയിലെ നവീകരിച്ച ഇടക്കുന്നം ജനകീയാരോഗ്യ കേന്ദ്രത്തിന്‍റെ ഉദ്ഘാടനവും പാറത്തോട് മെയിൻ സെന്‍റര്‍ ജനകീയാരോഗ്യ കേന്ദ്രത്തിന്‍റെ കെട്ടിട നിര്‍മാണോദ്ഘാടനവും സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിര്‍വഹിച്ചു. ശിശുമരണ നിരക്കും മാതൃമരണ നിരക്കും കുറച്ച്…
അതിശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ ജൂലൈ 28 വരെ കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ജൂലൈ 28 വരെ ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു. ജനങ്ങൾ ജാഗ്രത…
ശക്തമായ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ കോട്ടയം ജില്ലയിൽ അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാലും കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ…
കോട്ടയം: ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് ശനിയാഴ്ച (ജൂലൈ 12 ) തുടക്കം. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനു സമീപമുള്ള നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പു…
