വിശ്വാസ്യത കേരള ലോട്ടറിയുടെ മുഖമുദ്ര- സ്പീക്കർ കോട്ടയം: വിശ്വാസ്യതയാണ് കേരളാ ലോട്ടറിയുടെ മുഖമുദ്രയെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കളക്ടറേറ്റിൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ(ബി.ആർ 111) ടിക്കറ്റിന്റെ ജില്ലാതല പ്രകാശനവും…
ജില്ലാതല ഉദ്ഘാടനം മന്ത്രി മോന്സ് ജോസഫ് നിര്വ്വഹിച്ചു കോട്ടയം: സംസ്ഥാന സര്ക്കാരിന്റെ നൂറുദിന കര്മ പരിപാടിയുടെ ഭാഗമായി ലീഗല് മെട്രോളജി വകുപ്പ് നടപ്പാക്കുന്ന ഓട്ടോറിക്ഷ ഫെയര്മീറ്ററുകളുടെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി തല വേരിഫിക്കേഷന് ക്യാമ്പുകളുടെ ജില്ലാതല…
കോട്ടയം: ലഹരിയ്ക്കെതിരേയുള്ള പോരാട്ടത്തിനായി സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് 42 ദിവസം കൊണ്ട് ജനങ്ങൾ ഏറ്റെടുത്ത ഏറ്റവും വലിയ പദ്ധതിയായി മാറിയെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.…
കോട്ടയം: ജില്ലാ ആയുർവേദ ആശുപത്രിയെ മാതൃകാ ആശുപത്രിയാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ആശുപത്രിയിലെ ഫ്രണ്ട് ഓഫീസിന്റെയും പകര്ച്ചവ്യാധി പ്രതിരോധ ക്യാമ്പിന്റെയും ഉദ്ഘാടനം നിര്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച…
ക്ഷയരോഗമുക്ത പഞ്ചായത്ത് പുരസ്കാര വിതരണവും ബോധവൽക്കരണവും നടത്തി ഇല്ലായ്മ ചെയ്ത രോഗങ്ങൾ തിരികെ വരുന്നത് ചെറുക്കാൻ കൂട്ടായ പരിശ്രമം വേണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. 'എന്റെ ക്ഷയരോഗ മുക്ത കേരളം' പദ്ധതിയുടെ…
കോട്ടയം: ദേശീയ സെൻസസ് 2027ന്റെ ഭാഗമായുള്ള വീടുകളുടെ വിവരശേഖരണം തുടങ്ങി. ആദ്യ ഘട്ടത്തിൽ ഭവനങ്ങളുടെയും കെട്ടിടങ്ങളുടെയും കണക്കെടുപ്പാണ് ആരംഭിച്ചത്. എന്യൂമറേറ്റർമാർ തങ്ങൾക്കനുവദിച്ച ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കു(എച്ച്.എൽ.ബി)കളുടെ ലേ ഔട്ട് മാപ്പ് വരും ദിവസങ്ങളിൽ തയ്യാറാക്കും.…
കോട്ടയം: ദേശീയ സെൻസസ് 2027ന്റെ ഭാഗമായി പൊതുജനങ്ങൾ സ്വന്തം കുടുംബ വിവരങ്ങൾ നേരിട്ട് ഓൺലൈനിൽ രേഖപ്പെടുത്തുന്ന സെൽഫ് എന്യുമറേഷൻ ഇന്ന്(ജൂൺ 30) അവസാനിക്കും. ജൂൺ 16ന് ആരംഭിച്ച സെൽഫ് എന്യൂമറേഷനിൽ ഇന്നലെ(ജൂൺ 29) വരെ…
കോട്ടയം: പള്സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ് 28ന് ജില്ലയില് വിവിധ കേന്ദ്രങ്ങളില് നടക്കും. അഞ്ചു വയസ്സില് താഴെ പ്രായമുള്ള ജില്ലയിലെ 85277 കുട്ടികള്ക്ക് വാക്സിന് നല്കും. മരുന്നു വിതരണത്തിനായി 1218 ബൂത്തുകള് സജ്ജീകരിച്ചിട്ടുണ്ട്.…
കോട്ടയം: യോഗ ഇന്ന് അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കപ്പെടുന്നത് അഭിമാനാർഹമാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ആയുഷ് മിഷനും ഭാരതീയ ചികിത്സാവകുപ്പും ഹോമിയോപ്പതി വകുപ്പും ചേർന്ന് നടത്തിയ യോഗാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം എം.ഡി.എസ്.എച്ച്.എസ്.എസ്്…
കോട്ടയം: പുസ്തകങ്ങളുടെ കൂട്ടുകാരാകാന് വിദ്യാര്ഥികളെ ആഹ്വാനം ചെയ്ത് വായന മാസാചരണത്തിന് തുടക്കം. കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാര്മല് ഹയര് സെക്കന്ഡറി സ്കൂളില് നടന്ന ചടങ്ങില് വായനമാസാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി…
